
ആരും പ്രതീക്ഷിക്കാത്ത സംഭവം, നടന്നത് കണ്ടോ… ഞെട്ടലിൽ ഒരു നാട്…
തക്കലയിൽ രണ്ട് വയസ്സുകാരിയെ തട്ടികൊണ്ട് പോയ മന്ത്രവാദി കരകൊണ്ടാണ് വിള സ്വദേശി രാസപ്പന് ആശാരിയെ പോലീസ് അറസ്റ്റു ചെയ്തു. നാല് മണിക്കൂറിനുള്ളിൽ പോലീസ് കുട്ടിയെ രക്ഷപ്പെടുത്തി. വീടിന് മുന്നിൽ കളിച്ച് കൊണ്ടിരുന്ന രണ്ട് വയസ്സുകാരിയെ കാണാതായതോടെ it ജീവനക്കാരായ മാതാപിതാക്കളും നാട്ടുകാരും …
Read More