
ശ്വാസ കോശത്തിൽ ഒരു തുള്ളി കഫം കെട്ടി കിടക്കില്ല നാമോണിയ മാറുകയും ചെയ്യും ഇങ്ങനെ ചെയ്താൽ
കോവിഡ് വ്യാപനം എല്ലാവരെയും മാനസികമായി വളരെയധികം തളർത്തി കൊണ്ടിരിക്കുന്ന ഒരു അവസ്ഥയിലൂടെയാണ് നമ്മൾ എല്ലാവരും കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണ ഉണ്ടാകുന്ന പനിയും, ചുമയും പോലും എല്ലാവരിലും വളരെയധികം പേടി ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. എന്നാൽ എന്തെല്ലാമാണ് കോവിഡ് …
Read More