
മുളക് ചെടി പോലും അറിയാതെ പച്ച മുളക് കാട് പോലെ ഉണ്ടാകും കീടങ്ങൾ കരിഞ്ഞു പോകും
നമ്മുടെ പറമ്പുകളിൽ ഏറ്റവും കൂടുതൽ നാം നട്ടു പിടിപ്പിക്കുന്നതും കാണുന്നതും പച്ച മുളക് ആണ് .പച്ച മുളക് ഒരുവിധപ്പെട്ട എല്ലാ കറികളിലും നാം ഉപയോഗിക്കാറും ഉണ്ട്.പക്ഷെ പലരും പറയുന്ന ഒരു പ്രധാന പരാതി ആണ് പച്ച മുളക് ചെടി കരിഞ്ഞു പോകുന്നു …
Read More