മലയാള സിനിമക്ക് മറ്റൊരു നഷ്ടം കൂടി, പ്രിയദർശൻ സിനിമകളിലെ പ്രിയ താരം വിടവാങ്ങി

മലയാള സിനിമക്ക് മറ്റൊരു നഷ്ടം കൂടി, പ്രിയദർശൻ സിനിമകളിലെ പ്രിയ താരം വിടവാങ്ങി.പ്രിയ ദർശൻ സിനിമകളിലെ നിത്യ സാനിധ്യം ആയിരുന്ന കരുമാടി ഗോപകുമാർ ഇനി ഓർമ്മ .ആലപ്പുഴ എസ് ഡി കോളേജിലെ ഡിഗ്രി പഠന ശേഷം നാടക രംഗത്തേക്ക് കടന്ന ഗോപ കുമാർ നാടക അഭിനയവും സംവിധാനവും ഒരു പോലെ കൊണ്ട് പോയി.ഇരുന്നൂറിൽ ഏറെ വേദികളിൽ വേഷം ഇട്ടു.ഏകാംഗ നാടകത്തിൽ മികച്ച നടൻ ആയി തിരഞ്ഞെടുത്തതോടെ ബാലയിലും സാനിധ്യം അറിയിച്ചു.ഇതിനു ഇടയിൽ ആയി കൊണ്ട് സംവിധായകൻ പ്രിയ ദർശനുമായി പരിചയപെട്ടു.

മുത്തശ്ശി കഥയിലെ സഹ സംവിധായകനും നടനും ആയി വന്നതോടെ സിനിമയിലും സജീവം ആയി മാറി.കടത്തനാടൻ അബ്ബാടി.കടത്ത നാടന് അബ്ബാടി അരം കിന്നരം മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു താളവട്ടം ചിത്രം കിളിച്ചുണ്ടൻ മാമ്പഴം കാക്കക്കുയിൽ കാലാപാനി തേന്മാവിൻ കൊമ്പത് വെട്ടം വിനയം സംവിധാനം ചെയ്ത ദൈവത്തിന്റെ മകൻ തുടങ്ങിയ ഒത്തിരി സിനിമയിൽ ഗോപകുമാർ വേഷമിട്ടിട്ടുണ്ട്.രാജീവ് കുമാർ സംവിധാനം ചെയ്ത ചാണിക്യൻ മഹാ നഗരം സിനിമകളിലും വേഷം ഇട്ടിട്ടുണ്ട്.ആലപ്പുഴ സാംസ്‌കാരിക സംഘടനയിലും പ്രവർത്തിച്ചു.അസൂഖം ബാധിച്ചു ചികിത്സയിൽ ആയതോടെ അഭിനയ രംഗത്ത് നിന്നും മാറി.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കൊണ്ട് ചൊവ്വാഴ്ച ആയിരുന്നു മ,ര,ണം.കരുമാടി വെള്ളയത് വീട്ടിൽ സംസ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *