അതീവ ഗ്ലാമറസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന സജിത മാറിയത് കണ്ടോ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമുള്ള മുഖമാണ് സജിത ബേട്ടിയുടെതു മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയെങ്കിലും ശ്രീകൃഷ്ണപൂരത്തെ നക്ഷത്രതിളക്കം എന്ന സിനിമയിൽ ബാല താരമായിട്ടാണ് സജിത ബേട്ടി ഏറെ ശ്രദ്ധിക്കപ്പെട്ടത്, നാല്പതിലധികം സീരിയലുകളിലും വേഷമിട്ടിരുന്നു സജിത, 2012 കല്യാണം കഴിഞ്ഞെങ്കിലും സിനിമയിലും സീരിയലിലും സജിത സജീവമായിരുന്നു, 2012 പുറത്തിറങ്ങിയ ടു കൺഡ്രസ് എന്ന ചിത്രത്തിന് ശേഷം ഇപ്പോഴാണ് പ്രേക്ഷകർ ഇങ്ങനെ കാണുന്നത്.

ഉറുദു വംശജയും മുസ്‌ലിം സമുദായക്കാരിയുമായ സജിതയുടെ കുടുംബം കേരളത്തിൽ സ്ഥിര താമസമായിരുന്നു, പല സീരിയലുകളിലും വില്ലത്തിയായി തിളങ്ങി. വയനാട് കൽപ്പറ്റ സ്വേദശിയെ ഷാമസിനെ വിവാഹം കഴിച്ചു, കല്യാണം കഴിഞ്ഞു കുറച്ചു സിനിമകൾക്കു വേഷമിട്ടെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി കാണാൻ ഇല്ലായിരുന്നു. എന്നൽ ഗർഭിണിയായിരുന്ന സജിത ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതിന് ശേഷമുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *