പളളിയില്‍ ആചാരപ്രകാരം നടി മിയ ജോര്‍ജ്ജ് വിവാഹിതയായി

പളളിയില്‍ ആചാരപ്രകാരം നടി മിയ ജോര്‍ജ്ജ് വിവാഹിതയായി.സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആക്കപ്പെട്ടത്‌ നടി മിയ ജോർജിന്റെ വിവാഹമായിരുന്നു.താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസം ആയി ചർച്ച ചെയ്യുന്നത്.എറണാകുളം സ്വദേശി അഷ്വിന്‍ ഫിലിപ്പമായി ജൂണിലായിരുന്നു നടി മിയയുടെ വിവാഹനിശ്ചയം നടക്കുന്നത്. അന്ന് മുതല്‍ ഓരോ വിശേഷങ്ങളുമായി ഇരുവരം വന്നിരുന്നു.

ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ നടി മിയ ജോര്‍ജ് വിവാഹിതയായിരിക്കുകയാണ്.മനസമ്മതം കഴിഞ്ഞു രണ്ടു ആഴ്ചക്ക് ഉള്ളിൽ ആണ് ഇപ്പോൾ മിയയും അശ്വിനും തമ്മിൽ ഉള്ള വിവാഹം നടന്നത്.അശ്വിന്റെ താമസ സ്ഥലമായ എറണാംകുളത്തു വെച്ച് ഇന്ന് രണ്ടേ മുപ്പതിന് ആയിരുന്നു വിവാഹം നടന്നത്.കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ട് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.വളരെ ആഘോഷ പൂർവം ആയിരുന്നു വിവാഹം നടന്നത്.കൊറോണ കാലത്തേ വിവാഹം ആയതിനാൽ നേരത്തെ അറിയിച്ച പ്രകാരം വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹ്യത്തുക്കളും മാത്രമയിരുന്നു ചടങ്ങിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *