മിനിസ്ക്രീൻ കുടുംബ പ്രെക്ഷകർക്ക് ഏറെ പ്രിയപെട്ട നടിയാണ് ശാലു കുര്യൻ . നെഗറ്റീവ് കഥാപാത്രവുമായി മിനി സ്ക്രീനിൽ മിന്നി തിളങ്ങിയ ശാലു കുടുംബ പ്രേഷകരുടെ ഇഷ്ട നടിയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ചന്ദന മഴ എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് ശാലു മലയാളികൾക്കിടയിൽ സുപരിജിതയാകുന്നത്.
സീരിയൽ റേറ്റിംഗിൽ എപ്പോഴും ഒന്നാം സ്ഥാനം നിലനിർത്തിയ പരമ്പരയായിരുന്നു ചന്ദനമഴ. സീരിയൽ സംപ്രേക്ഷണം അവസാനിപ്പിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ശാലു അവതരിപ്പിച്ച വർഷ എന്ന കഥാപാത്രം പ്രേഷകരുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നുണ്ട് മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും ശാലു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. റൊമാൻസ് എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ശാലു അഭിനയിച്ച കോളിംഗ് ബെൽ എന്ന സിനിമയിലെ സീനുകൾ വിവാദ മാകുകയും ചെയ്തിരുന്നു. പിന്നീട് ഒരു പിടി നല്ല സിനിമയുടെ ഭാഗമാകാനും ശാലുവിന് സാധിച്ചു. തട്ടീം മുട്ടീം എന്ന പരമ്പരയിലെ വിധുബാല എന്ന കഥാപാത്രത്തിലൂടെ ഹാസ്യവും തനിക്ക് വഴങ്ങും എന്ന് ശാലു തെളിയിച്ചതാണ്. ശാലു സമൂഹമാധ്യമങ്ങളിൽ സജീവമല്ല.എന്നാൽ തന്റെ വ്യാജ അകൗണ്ട് കൾക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ശാലു. തന്റെ ഫേസ്ബുക്ക് അകൗണ്ടിൽ ലൈവ് വന്ന് കൊണ്ടാണ് തന്റെ ഫേക്ക് അകൗണ്ട്കൾക്കെതിരെ പ്രതികരിച്ചത്. താരത്തിന്റെ പ്രതികരണം ഇങ്ങനെ.
എന്റെ പേരിൽ ഫേസ്ബുക്കിൽ നിരവധി വ്യാജ അകൗണ്ടുകൾ ഉണ്ട്.അതിൽ നിന്നും പല ർക്കും മെസ്സേജ് അയച്ചും എന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമം ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരു കല്യാണ ആലോചന വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇതേ പോലെ ഇൻസ്റ്റയിലും ആരോ എന്റെ പേരിൽ ഫേക്ക് അകൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരും വഞ്ചിക്ക പെടരുത് .ഇത് നിങ്ങളോട് തുറന്ന് പറയാനാണ് ഞാൻ ലൈവായി വന്നത്. എന്നും ശാലു കുര്യൻ വ്യക്തമാക്കി. 2019 ൽ സിനിമാ സീരിയൽ താരം ശരത്തും കുടുംബവും മാലിദ്വീപിലേക്ക് നടത്തിയ യാത്ര സോഷ്യൽ മീഡിയയിൽ വളരെ ഹിറ്റായിരുന്നു. നാല് ദിവസങ്ങളായി മാലിയിലെ രണ്ടു റിസോർട്ടുകളിലാണ് ശരത്തും കുടുംബവും ചിലവിട്ടത്.
താരം പങ്കിട്ട ചിത്രങ്ങളിൽ മാലി ദ്വീപും, ടൗണും മരങ്ങൾ തിങ്ങി നിറഞ്ഞുനിൽക്കുന്ന ബീച്ചിന്റെ ഭാഗങ്ങളും എല്ലാം ഉണ്ടായിരുന്നു. ഇതെല്ലാം ഏതൊരു യാത്രികന്റെ മനസ്സിലും മാലിയിലേക്ക് പോകാനുള്ള ആഗ്രഹം വർധിപ്പിക്കുന്നതായിരുന്നു. ഇരു താരങ്ങളും സ്ക്രീനിലും സോഷ്യൽ മീഡിയയിലും ഒരേപോലെ സജീവമാണ്. ജീവിതത്തിൽ ഉറ്റ സുഹൃത്തുക്കളായ ഇരുവരും ഇന്തോനേഷ്യയിലേക്ക് യാത്ര പോകുന്നത് ഈ വർഷമാണ്. കൂട്ടുകാരാണ് ജീവിതത്തിലെ എറ്റവും വലിയ സമ്മാനം എന്ന് പറഞ്ഞാണ് അർച്ചന രഞ്ജിനിയ്ക്കും മറ്റൊരു സുഹൃത്തിനും ഒപ്പമുളള ചിത്രങ്ങൾ പങ്കുവച്ചത്. ആത്മസഖിയിലെ ചാരുലത ആയി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ചിലങ്ക. ഈ വര്ഷം ആയിരുന്നു ചിലങ്കയും രഞ്ജിത്തും തമ്മിലുള്ള വിവാഹം നടക്കുന്നത്.