വിവാഹമോചനത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ശ്രിത ശിവദാസ് തുറന്നുപറയുന്നു

ഓര്‍ഡിനറി’ എന്ന സിനിമയിലൂടെ എത്തിയ താരമാണ് ശ്രിത ശിവദാസ്. പാർവ്വതി എന്നായിരുന്നു യഥാര്‍ഥ നാമം. സിനിമയിലെത്തിയതോടെ ശ്രിത എന്നാക്കുകയായിരുന്നു. സുഗീത് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ-ബിജു മേനോൻ ചിത്രം ‘ഓർഡിനറി’ എന്ന മലയാളചലച്ചിത്രത്തിൽ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രിത ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ശേഷം ഇതിനകം പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റയിൽ ഏറെ സജീവമായ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ശിവദാസിന്‍റേയും ഉമയുടേയു മകളായി 1991 ഏപ്രിൽ 14-ന് എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്തുള്ള ഉളിയന്നൂരിലായിരുന്നു ശ്രിതയുടെ ജനനം. കാലടിയിലെ ശ്രീ ശങ്കര കോളേജിൽ നിന്നും മൈക്രോബയോളജിയിൽ ബിരുദം നേടിയശേഷമാണ് അഭിനയത്തിലേക്ക് എത്തിയത്. ചലച്ചിത്രരംഗത്തേക്ക് വരുന്നതിന് മുമ്പ് ടെലിവിഷൻ ചാനലായ കൈരളിയിൽ താരോത്സവം 2010, ഡ്യൂ ഡ്രോപ്സ് എന്നീ പരിപാടികളിൽ അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട് കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി സുഗീത് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ’ ഓർഡിനറി’ എന്ന മലയാളചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഓർഡിനറിക്ക് ശേഷം സീൻ ഒന്ന് നമ്മുടെ വീട്, 10.30 എഎം ലോക്കൽ കോൾ, വീപ്പിങ് ബോയ്, മണിബാക്ക് പോളിസി, ഹാങ്ങോവർ, കൂതറ, ഒന്നും മിണ്ടാതെ, റാസ്പുട്ടിൻ, ദം എന്നീ മലയാളം സിനിമകളിലും ദിലുക്കു ദുഡു 2 എന്ന തമിഴ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റയിൽ എൺപതിനായിരത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. ഇടയ്ക്കിടയ്ക്ക് പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. ദുൽഖർ നിർമ്മിക്കുന്ന ജേക്കബ് ഗ്രിഗറി നായകനാകുന്ന മണിയറയിലെ അശോകനാണ് ഈ വർഷം ശ്രിത അഭിനയിക്കുന്ന ചിത്രം. രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ വര്‍ഗ്ഗീയ കലാപം കെട്ടടങ്ങുന്നതേയുള്ളൂ. ഇതിന്‍റെ പശ്ചാത്തലത്തില്‍ ശക്തമായ ഒരു സന്ദേശം ചിത്രം പങ്കുവെച്ചുകൊണ്ട് വ്യക്തമാക്കിയിരിക്കുകയാണ് നടി രമ്യ നമ്പീശന്‍.

Leave a Reply

Your email address will not be published. Required fields are marked *