ഗര്‍ഭിണിയായിരിക്കേ കുഞ്ഞിനെ കാണാനാകാതെ മരണപ്പെട്ട നടി സൗന്ദര്യ

അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല എങ്കിലും ആരാധകരുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന നായികയാണ് സൗന്ദര്യ കന്നട തെലുങ്ക് മലയാളം തമിഴ് എന്നീ ഭാഷകളിൽ നായികയായഭിനയിച്ച 1992 മുതൽ 2004 വരെ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിനിന്ന നടിയായിരുന്നു സൗന്ദര്യ വ്യവസായിയും ചലച്ചിത്ര എഴുത്തുകാരനുമായ കെഎസ് സത്യനാരായണന്റെ മകളാണ് ബാംഗ്ലൂരിലാണ് സൗന്ദര്യ ജനിച്ചത് സൗമ്യ സത്യനാരായണൻ എന്നായിരുന്നു.

താരത്തിന്റെ പേര് 1992ൽ റിലീസിന് എത്തിയ ഗന്ധർവ്വ എന്ന കന്നട സിനിമയായിരുന്നു സൗന്ദര്യയുടെ ആദ്യചിത്രം എംബിബിഎസ് വിദ്യാർഥിനി ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കാരണം താരം പകുതിക്ക് വെച്ച് പഠനം ഉപേക്ഷിക്കുകയായിരുന്നു കന്നഡ സിനിമയിലൂടെയാണ് അരങ്ങേറ്റം എങ്കിലും തെലുങ്ക് സിനിമയിലായിരുന്നു സൗന്ദര്യ സജീവമായിരുന്നത് അമിതാഭ് ബച്ചൻ നായകനായ അഭിനയിച്ച സൂര്യവംശം എന്ന സിനിമയിലൂടെ ഹിന്ദിയിലും നടിയായി എത്തി സൂര്യവംശത്തിലെ സൗന്ദര്യയുടെ അഭിനയം ശ്രദ്ധേയമായിരുന്നു വളരെ കുറഞ്ഞ കാലം മാത്രമേ ജീവിച്ചിരുന്നു

എങ്കിലും ഇന്ത്യ അറിയപ്പെടുന്ന നായികയായി മാറാൻ സൗന്ദര്യക്ക് സാധിച്ചിരുന്നു തെലുങ്കിൽ സാവിത്രിയുടെ പിൻഗാമിയായിട്ടായിരുന്നു സൗന്ദര്യ അറിയപ്പെട്ടിരുന്നത് മോഡേൺ സാവിത്രി എന്ന പേരും സൗന്ദര്യ സ്വന്തമാക്കിയിരുന്നു.താരരാജാക്കന്മാരുടെ നായിക ഹിന്ദിയിൽ അഭിനയിച്ച ആദ്യ സിനിമ അമിതാബച്ചന്റെ കൂടെ ആയിരുന്നത് പോലെ മറ്റു ഭാഷകളും താരരാജാക്കന്മാർക്ക് ഒപ്പം ആയിരുന്നു സൗന്ദര്യ അഭിനയിച്ചിരുന്നത് അന്നും ഇന്നും തെന്നിന്ത്യയിലെ പ്രമുഖ നായകന്മാരായ രജനീകാന്ത് ചിരഞ്ജീവി കമലഹാസൻ മമ്മൂട്ടി മോഹൻലാൽ ജയറാം തുടങ്ങിയ താരങ്ങളുടെ എല്ലാം നായികയായി അഭിനയിക്കാനുള്ള ഭാഗ്യം സൗന്ദര്യക്ക് ലഭിച്ചിരുന്നു അഭിനയത്തിനൊപ്പം സൗന്ദര്യ ഒരു സിനിമ നിർമ്മിക്കുകയും ചെയ്തിരുന്നു ദിപ എന്ന സിനിമയായിരുന്നു അത്

ആദ്യ ചിത്രത്തിന് ദേശീയ പുരസ്കാരം വരെ ലഭിച്ചിരുന്നു മലയാളത്തിലെ രണ്ടു സിനിമകൾ ജയറാമിന്റെ നായികയായി യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലൂടെയായിരുന്നു സൗന്ദര്യ ആദ്യമായി മലയാളത്തിൽ അഭിനയിച്ചത് ശേഷം മോഹൻലാലിന്റെയും നായികയായി കിളിച്ചുണ്ടൻ മാമ്പഴത്തിലും സൗന്ദര്യ അഭിനയിച്ചു സിനിമയിലെ ആമിന എന്ന കഥാപാത്രമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *