മോഹൻലാലിനെപ്പറ്റി പറഞ്ഞ് ചൊറിയാൻവന്ന ആ സംവിധായകന് മമ്മൂട്ടി കൊടുത്ത മറുപടി

മലയാളത്തിലെ സൂപ്പർ താരങ്ങളായ “മോഹൻലാലും” “മമ്മൂട്ടി”-യും ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷെ ഇവരിൽ ആരാണ് കേമൻ എന്ന ചോദ്യവും തർക്കവും വർഷങ്ങളായി ആരാധകർക്കിടയിൽത്തന്നെ ഉണ്ട്. എന്നാൽ രണ്ടുപേരും പരസ്‌പരം ബഹുമാനിക്കുകയും ഒരാൾ മറ്റൊരാളുടെ കഴിവിലും വിജയത്തിലും വലിയ മതിപ്പ് എപ്പോഴും കാണിക്കുകയും ചെയ്‌തിട്ടുള്ള ചരിത്രവും ഉണ്ട്. വർഷാ വർഷം ഇരുപതോ അതിലധികമോ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.

ഈ സമയത്ത് ചിലപ്പോഴൊക്കെ “മോഹൻലാലി”-ൻറെ സ്വാഭിക അഭിനയവും കോമഡിയും പ്രണയവും ആൿഷനും ഒക്കെ കൈകാര്യം ചെയ്യാനുള്ള അസാധാരണ കഴിവും. “മമ്മൂട്ടി”-യുടെ പോലും അ.ഭി.ന.ന.ന്ദ.ന.ത്തി.ന്. പത്രമായിട്ടുണ്ട് എന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.

തന്നെ തേടി കഥകളുമായി വരുന്ന സംവിദായകരും തിരക്കഥാകൃത്തുക്കളും ഇത്തരത്തിൽ “മോഹൻലാലി”-നെ അ.ഭി.ന.ന്ദി.ക്കു.മ്പോ.ൾ. “മമ്മൂട്ടി” അത് ഒരു വാശിയായി എടുക്കുകയൂം കഠിനാധ്വാനം ചെയ്ത് പ്രേക്ഷകർക്ക് ഇഷ്ട്ടപെടുന്ന വിധം അവതരിപ്പിക്കാനുള്ള ആശ്രാന്തപരിശ്രമത്തിലൂടെ മി.ക.ച്ച. ന.ട.നാ.യി. പേരെടുക്കുകയും ചെയ്തു എന്നാണ് പല സംവിദായകരും ചുണ്ടികാണിക്കപ്പെടുന്നത്.

എന്നാൽ ചില സംവിദായകരും തിരക്കഥാകൃത്തുക്കളും അറിഞ്ഞോ അറിയാതയോ “മമ്മൂട്ടി”-യുടെ മുന്നിൽ ഇരുന്ന് “മോഹൻലാലു”-മായി അദ്ദേഹത്തെ താരതമ്യം ചെയ്ത് ചില ഒളിയമ്പുകൾ എയ്യാൻ തുടങ്ങുമ്പോൾ മമ്മൂട്ടി പറയാറുണ്ടായിരുന്ന ഒരു കാര്യമുണ്ട്. അവനെ പോലെ എനിക്ക് പറ്റില്ല അതുപ്രതീക്ഷിച്ചു ഈ വാതിലിൽ മുട്ടണ്ട. എനിക്ക് ചെയ്യാൻ പറ്റുന്ന എന്റെ ശൈലിയിലുള്ള കഥകളും കഥാപാത്രവും ആയി വാ അപ്പോൾ ആലോചിക്കാം.

“മോഹൻലാലി”-നെ പോലെ ചെയ്യാനാണെങ്കിൽ നന്നായി അവൻ ചെയ്യുന്നുണ്ടല്ലോ? അങ്ങോട്ട് പോയി കൊടുക്കൂ. പണ്ടേ പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞു ശീലമുള്ള “മമ്മൂട്ടി” ഇത്തരത്തിൽ തന്നെയും “മോഹൻലാലി”-നെയും താരതമ്യം ചെയ്യുന്ന സംവിദായകരെയും തിരക്കഥാകൃത്തുക്കളെയും അവർ എത്ര വലിയവരാണെങ്കിലും ഗെറ്റ് ഔട്ട് അടിച്ചിട്ടുമുണ്ട്. നീയൊക്കെ എനിക്ക് അവനോട് അസൂയ്യ ആണെന്ന് തന്നെ കരുതിക്കോ എന്നും “മമ്മൂട്ടി” പറയാറുണ്ടായിരുന്നുത്രെ.

Leave a Reply

Your email address will not be published. Required fields are marked *