ചിരവ ഇല്ലാതെ ഇത്ര എളുപ്പത്തിൽ തേങ്ങാ ചിരകുന്നത് നിങ്ങൾ ഉറപ്പായും കണ്ടിട്ടുണ്ടാകില്ല

തേങ്ങാ ചിരകുന്നത് പോലെ ഉള്ള ചെറിയ ചെറിയ കാര്യങ്ങൾ ആണ് രാവിലെ അടുക്കളയിൽ നമ്മുടെ സമയം കളയുന്നത്.രാവിലെ എത്ര സ്പീഡിൽ ചെയ്താലും നാം താമസിക്കും .മക്കളെ സ്കൂളിൽ വിടണ്ടവർക്കും ഓഫീസിൽ പോകണ്ടവർക്കും ഒക്കെ ആണ് ഇതിൽ ബുദ്ധിമുട്ട് അധികവും .

ഇ പ്രശ്നം പരിഹരിക്കാൻ ഇപ്പോൾ കടകളിലും സൂപ്പർ മാർക്കറ്റുകളിലും നമുക്ക് ചികരിയ തേങ്ങാ ലഭ്യമാണ്.പക്ഷെ പല വീട്ടമ്മമാർക്കും അത് അത്രത്തോളം സംതൃപ്തി നൽകാറില്ല.ഇന്ന് ഇവിടെ ചെയ്യുന്നത് ചിരവ ഇല്ലാതെ എങ്ങനെ നല്ല രീതിയിൽ തേങ്ങാ ചിരവുന്നത് എങ്ങനെ എന്ന് നോക്കാം.

പ്രായമായ അമ്മമാർക്കും അസുഖം ഉള്ളവർക്കും കൂടുതൽ മിനക്കെടാതെ ഇ രീതിയിൽ തേങ്ങാ ചിരവി എടുക്കാം.അത് എങ്ങനെ എന്ന് നോക്കാം .ആദ്യമായി സ്റ്റവ്വിൽ ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക ശേഷം പൊട്ടിച്ച തേങ്ങാ അതിൽ വിഡിയോയിൽ കാണുന്ന രീതിയിൽ വെക്കുക.
ശേഷം വെള്ളം നന്നായി വെട്ടി തിളയ്ക്കുന്ന സമയം വരെ കാത്തിരിക്കുക.ഓർക്കുക ചിരട്ട മാത്രം മുങ്ങുന്ന രീതിയിൽ ഉള്ള വെള്ളം മാത്രം മതിയാകും ഇത് ചെയ്യാൻ .വീഡിയോ കണ്ടു മനസിലാക്കാം

Leave a Reply

Your email address will not be published. Required fields are marked *