തൊണ്ണൂറു ശതമാനം ഡ്രൈവർമാർക്കും അറിയില്ല വണ്ടി നിർത്തുമ്പോൾ ആദ്യം ക്ലെച് ആണോ ബ്രെക്ക് ആണോ ചവിട്ടേണ്ടത് എന്ന്

വാഹനം നിർത്തുമ്പോൾ ക്ലച്ചോ ബ്രെയ്ക്കോ ആദ്യം അമർത്തേണ്ടത്?.വാഹനം ഓടിക്കുന്നവരിൽ നിരവധി സംശയങ്ങൾ ഉണ്ട് എന്നത് നിസ്സംശയം പറയാൻ സാധിക്കുന്ന കാര്യമാണ്.അങ്ങനെ ഉള്ള സംശയങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾക്കും ഉള്ള ഒന്നാണ് ക്ലച്ച് ആണോ ബ്രെയ്ക് ആണോ വാഹനം നിർത്തുമ്പോൾ ആദ്യം ചവിട്ടേണ്ടത് എന്ന്.ഇത്തരം സംശയത്തിന് കൃത്യമായ ഒരു നിവാരണം ഇത് വരെ കിട്ടിയിട്ടുണ്ടാകും എന്ന് പറയാൻ വയ്യ.എന്നാൽ ഈ സംശയത്തിനുള്ള മറുപടി ആണ് ഇവിടെ പറയുന്നത്.അത് എന്താണ് എന്ന് നോക്കാം.

വണ്ടി നിർത്തുമ്പോൾ ക്ളച് ആണോ ബ്രെയ്ക് ആണോ ആദ്യം ഓപ്പറേറ്റ് ചെയ്യണ്ടത് എന്ന് ചോദിച്ചാൽ ആദ്യം രണ്ടിന്റെയും ജോലി മനസിലാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.ബ്രെയ്ക് ചെയ്യുന്നത് സാധാരണ ഗതിയിൽ വണ്ടി നിർത്താൻ മാത്രമല്ല സ്ലോ ചെയ്യാൻ കൂടി ആണ്.

മാത്രമല്ല സാധരണ ഗതിയിൽ 2 രീതിയിൽ ആണ് ബ്രെയ്ക് ചെയ്യുന്നത്.ഒന്ന് ബ്രെയ്ക് പെഡൽ ഉപയോഗിച്ച് ബ്രെയ്ക്ക് ചെയ്യുന്നത്.മറ്റൊന്ന് എൻജിൻ സ്ലോ ആക്കാൻ വണ്ടി വേഗത കുറക്കുക അല്ലെങ്കിൽ നിര്ത്തുക എന്ന വഴി.ബ്രെയ്ക്ക് പെഡൽ ചവിട്ടുമ്പോൾ സംഭവിക്കുന്നത് വണ്ടിയുടെ ടയറിൽ പിടിത്തം വരുകയും അങ്ങനെ വണ്ടി നിൽക്കുകയുമാണ് ചെയ്യുന്നത്.

ക്ലെച് ചവിട്ടുമ്പോൾ എൻജിന്റെ പ്രവർത്തനം ഇല്ലാതായി വാഹനം ന്യുട്രൽ ആകുകയാണ് സാധാരണ ചെയ്യുന്നതു.എൻജിന്റെ സഹായത്തോടെ വാഹനം ഓടിക്കാനാണ് ഗിയർ ബോക്സ് ഉപയോഗിക്കുന്നത്.വ്യതസ്തമായ വേഗതയിൽ എൻജിൻ ഓടാൻ സഹായിക്കുന്ന ഒന്നാണ് ഗിയര്ബോക്സ് ക്ലെച് അമർത്തുമ്പോൾ ന്യൂട്രൽ ആകുക എന്ന പ്രാവർത്തി ആണ് ഇവിടെ സംഭവിക്കുന്നത്.

കൂടുതൽ വ്യക്തമായി ക്ളച് ആണോ ബ്രെയ്ക്ക് ആണ് അമർത്തേണ്ടതു എന്നത് കാരണം സഹിതം മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ഇത്തരം വിവരങ്ങൾ ഇഷ്ടപ്പെടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കു എത്താനായി ഇത് ഷെയർ ചെയ്യൂ.

Leave a Reply

Your email address will not be published. Required fields are marked *