ഈ ഭാര്യ ചെയ്തത് കണ്ട് ഡോക്ടർ കാൽ തൊട്ട് വന്ദിച്ചു – ലിൻസിയുടെ ആ വാക്കുകൾ ഇങ്ങനെ

ജീവന്റെ ജീവൻ ആയ ഭർത്താവ് അ,പ,ക,ട,ത്തി,ൽ മ,രി,ച്ചപ്പോൾ മാത്യക ആയി ഭാര്യ. തന്റെ എല്ലാം എല്ലാമായ ഭർത്താവിന്റെ അവയവങ്ങൾ ആറു പേർക്കാണ് ധാനം ചെയ്യാൻ വേണ്ടി ഈ ഭാര്യ അനുവദിച്ചത് മാത്യക ആയ ഈ കുടുബത്തിന് ഡോക്ടറുടെ ആദരവ്.മസ്തിഷ്ക മ,ര,ണം സംഭവിച്ച ഭർത്താവ് ജെറി വർഗീസിന്റെ അവയവങ്ങൾ ധാനം ചെയ്യാൻ വേണ്ടി തീരുമാനിച്ച ലിന്സിയെയും കുടുബത്തെയും അഭിനന്ദിക്കുന്നയായ് ഡോക്ടറും ഹോസ്പിറ്റൽ അധിക്യതരും വ്യക്തമാക്കി.സ്വന്തം ജീവിതം മാത്രം ആയിരന്നില്ല തന്റെ ഭർത്താവ് ആഗ്രഹിച്ചിരുന്നത് എന്നും മറ്റുള്ളവരുടെ ജീവിതത്തിൽ നന്മ ഉണ്ടാകാൻ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്ത വ്യക്തിയാണ് എന്നും ലിൻസി പറയുന്നു.

വാ,ഹ,നാ,പ,ക,ടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജെറി വർഗീസ് എന്ന 31 കാരന്റെ മ,സ്തിഷ്കമ,ര,ണം ഇന്നലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സ്ഥിരീകരിക്കുന്നത്. അങ്ങേയറ്റം വേദനാജനകമായ ആ നിമിഷത്തിലും സഹജീവി സ്നേഹം ജെറിയുടെ ഭാര്യ ലിൻസി മറന്നില്ല. ലിൻസിയും ജെറി വർഗീസിന്റെ ബന്ധുക്കളും അനുമതി നൽകിയതിനെത്തുടർന്ന് മസ്തിഷ്ക മ,ര,ണാ,നന്തര അവയവദാനത്തിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.കരളും ഒരു വൃക്കയും ജെറി ചികിത്സയിലിരുന്ന ആശുപത്രിയിലെ രണ്ടു രോഗികൾക്കും , ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും, നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കുമാണ് മൃതസഞ്ജീവനി പദ്ധതി പ്രകാരം നൽകിയത്. അങ്ങനെ അഞ്ച് ജീവിതങ്ങൾക്കാണ് ജെറി വർഗീസിന്റെ കുടുബത്തിന്റെ തീരുമാനത്തിലൂടെ പുതു ജീവിതം ലഭിക്കുന്നത്. ഏറ്റവും ദുഃഖകരമായ സന്ദർഭത്തിലും മാതൃകാപരമായ തീരുമാനം കൈകൊണ്ട ജെറി വർഗീസ്ൻറെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *