മരിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ മകനെ അമ്മ ജീവിപ്പിച്ചു എങ്ങിനെയെന്ന് കണ്ടോ

അപൂര്‍വ സംഭവങ്ങളും കാഴ്ചകളും നമ്മള്‍ നിത്യവും കാണാറുണ്ട് എന്നാല്‍ ഇങ്ങനെയൊരു സംഭവം നിങ്ങള്‍ കേട്ടിട്ടുണ്ടാവില്ല പലപ്പോഴും മരിച്ചെന്നു കരുതിയ ജീവിതത്തിലേക്ക് വരാറുണ്ട് വേണ്ടപ്പെട്ടവരുടെ കരുതലിൽ വൈദ്യശാസ്ത്രത്തെ പോലും പലരും അമ്പരപ്പിച്ച ജീവിതം തിരികെ പിടിക്കുന്നത് സിനിമയിൽ പലവട്ടം കണ്ടിട്ടുണ്ട് ഇപ്പോൾ സിനിമയെ വെല്ലുന്ന രീതിയിൽ അത്തരത്തിലുള്ള സംഭവമാണ് തെലുങ്കാനയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത് ഡോക്ടർമാർ പോലും മരിച്ചെന്ന് വിധിയെഴുതിയ സംസ്കാരത്തിന് കൊണ്ടുപോയ മകനെയാണ് തെലുങ്കാനയിലെ സ്ത്രീ മരണത്തിനുപോലും വിട്ടുകൊടുക്കാതെ തിരികെ പിടിച്ചത്.

14 വർഷം മുമ്പ് മരിച്ചതാണ് പിന്നീട് വളർത്തിയത് ബിരുദ വിദ്യാർഥിയായ ഒരാഴ്ചമുമ്പ് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിശോധനയിൽ മഞ്ഞപ്പിത്തം ആണെന്ന് കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ജൂലൈ 3 ഡോക്ടർമാരുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഡോക്ടർമാർ ഉറപ്പിച്ചു തുടർന്ന് എല്ലാ ജീവൻ രക്ഷാമാർഗങ്ങളും മാറ്റി പക്ഷേ അപ്പോഴും മകൻ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് നഷ്ടപ്പെട്ടതോടെ മകനെ ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടു പോകാൻ തീരുമാനിച്ചു ബന്ധുക്കളും അയൽക്കാരും സംസ്കാരചടങ്ങിൽ ഉള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വീടിൻറെ മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ബോർഡുകളും സ്ഥാപിച്ചു.എന്നാൽ ആംബുലൻസ് ഓരോ നിമിഷവും അമ്മ മകനെ പേരു ചൊല്ലി വിളിച്ചു കൊണ്ടിരുന്നു വീട്ടിലേക്ക് എത്തുന്നതിന് മുമ്പാണ് കിരൺ വിശ്വസിക്കുന്നുണ്ട് എന്ന് കാര്യം ശ്രദ്ധയിൽ പെട്ടതോടെ മരണാനന്തര ചടങ്ങുകൾ മാറ്റിവെച്ചു.

മുഴുവൻ സമയവും മകൻറെ അരികിലിരുന്ന് അവൾ സ്നേഹപൂർവ്വം പേരു ചൊല്ലി വിളിച്ചു കൊണ്ടേയിരുന്നു അമ്മയുടെ വാത്സല്യത്തോടെ കണ്ണ് നിറയുന്നതും കണ്ണുനീർ വരുന്നത് ബന്ധുക്കളുടെ ശ്രദ്ധയിൽ പെട്ടതോടെ സ്വകാര്യ ആശുപത്രി ലേക്ക് മാറ്റി പരിശോധനയിൽ ഹൃദയമിടിപ്പ് ശക്തമായ കണ്ടെത്തി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദ്ദേശിച്ചു തുടർന്ന് ഹൈദരാബാദിലെ കൂടുതൽ മികച്ച ആശുപത്രിയിലേക്ക് തുടർചികിത്സയ്ക്കും ജീവിതത്തിലേക്ക് തിരിച്ചുവന്നു പ്രാപിച്ചതോടെ ഡിസ്ചാർജ് ചെയ്തു എങ്കിലും ഇപ്പോഴും നിരീക്ഷണത്തിലാണ് കുറച്ചു കാലങ്ങൾക്കു ശേഷം പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുന്നതിന് ഡോക്ടർമാർ വ്യക്തമാക്കി ഏകമകനെ മരണത്തിനുപോലും വിട്ടുകൊടുക്കാതെ പ്രതീക്ഷ കൊണ്ട് മാത്രം തിരക്ക് പിടിച്ച സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയാണ് സംഭവം കേരളത്തില്‍ അല്ലെങ്കിലും ഈ കാര്യം സോഷ്യല്‍ മീഡിയ ഒട്ടാകെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *