ഈ പൊടിക്കുഞ്ഞു പാടുന്നത് കേട്ടാൽ എങ്ങനെ ഞെട്ടാതിരിക്കും | സോഷ്യൽ മീഡിയ മൊത്തം ഞെട്ടി

ഈ പൊടിക്കുഞ്ഞു പാടുന്നത് കേട്ടാൽ എങ്ങനെ ഞെട്ടാതിരിക്കും | സോഷ്യൽ മീഡിയ മൊത്തം ഞെട്ടി.മനുഷ്യരിൽ എന്തെങ്കിലും ഒരു കാര്യത്തിൽ എങ്കിലും കഴിവ് ഇല്ലാത്തവർ ചുരുക്കം ആയിരിക്കും.ഏതെങ്കിലും കാര്യത്തിൽ എങ്ങനെ എങ്കിലും കഴിവ് ഇല്ലാത്തവർ ചുരുക്കം ആയിരിക്കും.അങ്ങനെ കഴിവ് ഉള്ള ഒരു കൊച്ചു മിടുക്കിയുടെ വീഡിയോ ആണിത്. ഒരു കുഞ്ഞാവയുടെ തകർപ്പൻ പാട്ടാണ് ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്.ഈ കുട്ടിയുടെ പാട്ട് എന്ന് പറഞ്ഞാൽ ഒന്നൊന്നര പാട്ടാണ്.ഇത്തിരി പോന്ന ഈ കുഞ്ഞു വാവയാണോ മധുരമായി പാട്ട് പാടുന്നത് എന്ന് ആരും ചോദിച്ചു പോകും അത്രേ മനോഹരമാണ് കുട്ടിയുടെ പാട്ട്.ലതാ മങ്കേഷ്‌കർ പാടിയ ഒരുഗ്രൻ പാട്ടാണ് കുട്ടി പാടുന്നത്.

കട്ടിലിൽ കമിഴ്ന്നു കിടന്നു അസ്യാദിച്ചാണ് കുട്ടി പാടുന്നത്.ഈ കുട്ടി ഏതാണ് എന്നാണ് സോഷ്യൽ ലോകം ഒന്നടങ്കം ചോദിക്കുന്നത്.ഇപ്പോൾ ഇതാ ഈ കുട്ടിയെ തിരക്കി വന്നിരിക്കുന്നത് പാട്ടുകാരി ആയ സിതാരയാണ്.വീഡിയോ ഷെയർ ചെയ്തു കൊണ്ടുള്ള സിതാരയുടെ ചോദ്യമാണ് രസകരമായിട്ടുള്ളത്.”പടച്ചോനെ എന്ത് എങ്ങനെ ഇങ്ങള് ഇത് കേട്ടാൽ എന്റെ പുന്നാര മുത്തേ നീ ആരാ നീ ഏതാ ചക്കരേ” ആരെന്നോ എവിടെ നിന്നോ അറിയില്ല എങ്കിലും അക്ഷരാർത്തത്തിൽ ഒന്ന് ഞെട്ടും ഈ പാട്ട് കേട്ടാൽ.നന്നായി സംസാരിച്ചു തുടങ്ങിയോ എന്ന് പോലും അറിയാത്ത പ്രായത്തിൽ ഹിന്ദി പാട്ട് ശ്രുതിയോടെ പാടുന്നത് ആരെയും ഞെട്ടിക്കുന്നതാണ്.മനുഷ്യ കുഞ്ഞു ഇങ്ങനെ പാടുമോ എന്നും മാലാഖ കുട്ടി ആണ് ഇത് എന്നും കമന്റിലൂടെ പലരും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *