അമ്മ വെച്ച രഹസ്യ ക്യാമറയിൽ അച്ഛൻ മകനോട് ചെയുന്നത് കണ്ട ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു

വികൃതിയായ തന്റെ മകനെ ഭർത്താവിനെ ഏല്പിച്ചിട്ടാണ് ആ ‘അമ്മ ജോലിക്ക് പോയത്. എന്നാൽ തിരികെ വന്ന ആ ‘അമ്മ കണ്ടത് ബോധമില്ലാതെ കിടന്നുറങ്ങുന്ന തന്റെ മകനെയാണ്. സംശയം തോന്നി മുറിയിലെ രഹസ്യ ക്യാമറ നോക്കിയ ആ ‘അമ്മ ഞെട്ടി പോയി. സ്റ്റെഫിനി എന്ന യുവതി സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. 2010 ഇൽ ആയിരുന്നു സ്റ്റെഫിനിയും എമിലിയോയും വിവാഹിതരാകുന്നത്. മൂന്നു വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം. സന്തോഷകരമായ ദാമ്പത്യ ജീവിതം. അങ്ങനെ 2011 ൽ അവർക്കൊരു ആൺ കുഞ്ഞു പിറന്നു. എന്നാൽ വികൃതിയായ മകൻ സേവിയർ ആ കുടുംബത്തെ കുറച്ചൊന്നുമല്ല ബുധിമുട്ടിച്ചിരുന്നത്. മകന് രണ്ടു വയസായപ്പോൾ ജേര്ണലിസ്റ് ആയ സ്റ്റെഫിനി ലീവ് ക്യാൻസൽ ചെയ്ത് വീണ്ടും ജോലിയിൽ പ്രവേശിച്ചു.

ഫ്രീലാൻസ് ആയി ജോലി ചെയ്യുന്ന എമിലിയോ കുട്ടിയെ നോക്കുന്നതിനായി തന്റെ ഓഫീസ് വീട്ടിലേക് മാറ്റി. ആദ്യ ദിവസം ജോലിക്ക് പോയി വൈകുനേരം തിരിച്ച വീട്ടിലെത്തിയ സ്റ്റെഫിനി കണ്ടത് മകൻ കിടന്നുറങ്ങുന്നതാണ്. തന്റെ ഭർത്താവാകട്ടെ കമ്പ്യൂട്ടറിൽ അവിടിരുന്നു ജോലി ചെയ്യുകയും ആയിരുന്നു. കാര്യം അന്വേഷിച്ചപ്പോൾ അവൻ ക്ഷീണിച്ചു ഉറങ്ങുന്നതായിരിക്കും എന്നായിരുന്നു എമിലിയോയുടെ മറുപടി.. എന്നാൽ താൻ വീട്ടിലുള്ള ദിവസങ്ങളിൽ അങ്ങനൊരു കാഴ്ച സ്റ്റെഫിനി കണ്ടിട്ടില്ലായിരുന്നു. മഹാ വികൃതിയായ മകൻ പകൽ സമയങ്ങളിൽ ഉറങ്ങുന്ന പതിവ് ഇല്ലായിരുന്നു. അടുത്ത ദിവസങ്ങളിലും ജോലി കഴ്ഞ്ഞു വന്ന സ്റ്റെഫിനി കണ്ടത് ഇതേ കാഴ്ച ആയിരുന്നു, സംശയം തോന്നിയ സ്റ്റെഫിനി റൂമിൽ ഒരു രഹസ്യ കാമറ ഘടിപ്പിച്ചു.

അടുത്ത ദിവസം ജോലി കഴിഞ്ഞെത്തിയ സ്റ്റെഫിനെ നേരെ പോയത് കാമറ ചെക്ക് ചെയ്യാനായിരുന്നു. വീഡിയോ കണ്ട സ്റ്റെഫിനി ഞെട്ടി പോയി. വളരെ ഗൗരവക്കാരനായ തന്റെ ഭർത്താവ് ചെറിയ കുട്ടികളെ പോലെ മകന്റെ കൂടെ ഇരുന്ന് അവന്റെ കളിപ്പാട്ടങ്ങളും എടുത്ത ഒരുമിച്ചിരുന്നു കളിക്കുന്നു. കളിയൊക്കെ കഴിഞ്ഞു അവശരായ രണ്ടു പേരും എല്ലാം എടുത്ത് വെക്കുന്നതും കാണാം. അതിനു ശേഷം കുട്ടിക് ഭക്ഷണവും കൊടുത്തു ഉറക്കിയ ശേഷമാണ് അദ്ദേഹം തന്റെ ജോലി ചെയ്തിരുന്നത്. ഇത് കണ്ട സ്റ്റെപ്പിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മക്കളെ നോക്കാൻ അച്ഛനെ ഏൽപ്പിച്ചാൽ ഇങ്ങനെ ഇരിക്കും, എന്ന തലക്കെട്ടോടെയാണീ സ്റ്റെഫിനി ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്. അപ്പോഴും ഇതൊന്നും അറിയാതെ സ്വന്തം ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു ഗൗരവക്കാരനായ എമിലിയോ.

Leave a Reply

Your email address will not be published. Required fields are marked *