മലയാള സിനിമയിൽ നിരവധി താരങ്ങളാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. അത്തരം താരങ്ങളിൽ മുമ്പിൽ നിൽക്കുന്നവരായിരുന്നു മനോജ് കെ ജയനും- ഉർവ്വശിയും. എന്നാൽ ഇവരുടെ കുടുംബ ജീവിതം ഒരു പാട് കാലം നില നിന്നിരുന്നില്ല. പരസ്പരം ഉണ്ടായിരുന്ന ചില അസ്വാരസ്യങ്ങളെ തുടർന്ന് ഇരുവരും വളരെപ്പെട്ടെന്ന് തന്നെ വേർപിരിയുകയാണ് ചെയ്തത്. എന്നാൽ മലയാള സിനിമ വളരെ ആഘോഷമാക്കിയ വിവാഹം തന്നെയായിരുന്നു ഇവരുടേത്.
ഇവർ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാംതന്നെ വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്ന് നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. 2000-ലാണ് മനോജ് കെ ജയനും- ഉർവശിയും തമ്മിൽ വിവാഹിതരായത്. 2008 -ൽ ഇവർ വേർപ്പിരിയുകയും ചെയ്തു. ശേഷം നാടകീയമായ പല രംഗങ്ങൾക്കും കോടതി മുറിവരെ സാക്ഷ്യ൦ വഹിക്കേണ്ടതായി വന്നിരുന്നു. മനോജിന്റെയും ഉർവ്വശിയുടെയും മകളാണ് കുഞ്ഞാറ്റ.
മകളുടെ അവകാശങ്ങൾക്ക് വേണ്ടിയായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. അച്ഛനാണ് എന്നെ കുളിപ്പിക്കുന്നതും പല്ല് തേപ്പിക്കുന്നതു൦ ഒക്കെ. വണ്ടി ഓടിക്കാൻ അച്ഛന് നല്ല എക്സ്പീരിയൻസാണ്. അതുകൊണ്ട് എപ്പോഴും ഒരു കൈകൊണ്ട് പിടിച്ചു മടിയിലിരുത്തും. എന്നിട്ടാണ് മറ്റെല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. കഴിക്കുമ്പോഴും എന്നെ മടിയിൽ കിടത്തിയിരിക്കും. അച്ഛനെ മിസ് ചെയ്യുന്നത് എനിക്ക് ഒട്ടും ഇഷ്ടമില്ല. വിശദമായി അറിയാൻ വീഡിയോ കാണുക…