മക്കൾക്ക് ഒരു പോറൽപോലും ഏൽക്കുന്നത് മാതാപിതാക്കൾക്ക് ഇഷ്ട്ടമല്ല. എന്നാലിപ്പോൾ up യിലെ മധുരയിൽ യുവതിയെ വെ.ടി.വെ.ച്ച്. കൊ.ന്ന്. സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ പോലീസ് അച്ഛനെയും അമ്മയേയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇവർ മകളോട് ചെയ്തത് ഞെട്ടിക്കുന്ന ക്രൂ.ര.ത.യാ.ണ്. ഇതിന്റെ കാരണവും കൂടുതൽ വിവരങ്ങളും പുറത്ത് എത്തുകയാണ്. ഇരുപത്തി രണ്ട് രണ്ട് കാരി ആയുഷി ചൗദരി എന്ന യുവതിയാണ് ദാ.രു.ണ.മാ.യി. കൊ.ല്ല.പ്പെ.ട്ട.ത്.
മധുരയിൽ എക്സ്പ്രസ് വേക്ക് സമീപമാണ് സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ ആയുഷിയുടെ മൃ.ത.ശ.രീ.രം. ലഭിച്ചത്. ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് ആയുഷിയെ വീടിവെച്ച് കൊ.ന്ന.ത്. അച്ഛനാണ്. പിന്നാലെ ആയുഷിയുടെ മൃ.ത.ശ.രീ.രം. ഒരു ചുവന്ന സ്യൂട്ട്കേയ്സിലാക്കി യമുന എക്സ്പ്രസ് വേയിൽ മധുര ജില്ലയിലെ റായ മേഖലയിൽ തള്ളി. നവംബർ പതിനെട്ടിനാണ് യുവതിയുടെ മൃ.ത.ദേ.ഹം. സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തിയത്.
മൃ.ത.ദേ.ഹം. ആരുടേതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഒരു അജ്ഞാതൻ നൽകിയ വിവരങ്ങളാണ് മൃ.ത.ദേ.ഹം. ആയുഷിയുടെതാണെന്നു തിരിച്ചറിഞ്ഞത്. ബദർപൂരിലെ സ്വന്തം വീട്ടിൽ വെച്ചാണ് ആയുഷിക്ക് ദാ.രു.ണ.ന്ത്യം. ഉണ്ടായത്. ഭരത്പൂർ സ്വദേശിയായ ചക്രപാൽ എന്ന യുവാവുമായി ആയുഷി പ്രണയത്തിലായിരുന്നു. ഒരു വര്ഷം മുമ്പ് ആര്യസമാജം ക്ഷേത്രത്തിൽ വെച്ച് ഇരുവരും രഹസ്യമായി വിവാഹിതരായി.
ആയുഷിയും അമ്മയും വിവാഹ കാര്യത്തെ ചൊല്ലി തർക്കമുണ്ടായി. ഇതോടെയാണ് രഹസ്യ വിവാഹത്തെ കുറിച്ച് വീട്ടിൽ അറിയുന്നത്. മറ്റൊരു ജാതിക്കാരനുമായുള്ള വിവാഹം അംഗീകരിക്കാൻ കഴിയില്ലെന്ന് ആയുഷിയോടെ പിതാവ് പറഞ്ഞു. ഇതിനെ ചൊല്ലി മൂവരും തർക്കിച്ചു. ഇതിനിടയിൽ പിതാവ് തോക്കെടുത്തുവന്ന് ആയുഷിയുടെ നെഞ്ചിലേക്ക് വെടിവെച്ചു. സംഭവസ്ഥലത്തു തന്നെ മ.ര.ണ.പ്പെ.ട്ടു.
അടുത്തുള്ള കടയിൽ നിന്നും പോളിത്തീൻ കവർ കൊണ്ടുവന്നു അതിനുള്ളിലാക്കി സ്യൂട്ട്കേസിൽ പുലർച്ചെ മൂന്ന് മണിക്ക് മൃ.ത.ദേ.ഹ.വു.മാ.യി. എക്സ്പ്രസ് വേയിലെത്തി. 150 കിലോമീറ്റർ അപ്പുറത്തുള്ള റോഡിൽ തള്ളി. പിതാവ് വാഹനം ഓടിക്കുമ്പോൾ അമ്മ പിൻ സീറ്റിൽ ഉണ്ടായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.