നാടിനെ ഞെട്ടിച്ച ഒരു അ.രും.കൊ.ല.യു.ടെ. വിവരങ്ങളാണ് പുറത്തുവരുന്നത്. ശ്രദ്ധ വോൾക്കറിന്റെ ക്രൂ.ര.ഹ.ത്യ.ക്ക്. സമാനമായ രീതിയിൽ ഭർത്താവിനെ ഭാര്യയും, മകനും- ചേർന്നാണ് കൊ.ല.പ്പെ.ടു.ത്തി.യ.ത് ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കിയ കേസ്സിൽ ഭാര്യയേയും, മകനെയും- ദൽഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശ്രദ്ധയുടെ കൊ.ല.പാ.ത.ക.ത്തി.ന്റെ. അതേ മാതൃകയിലാണ് ഈ കേസ്സെന്നും പോലീസ് പറയുന്നു.
പക്ഷിമ ഡൽഹിയിലെ പാണ്ഡവ നഗറിൽ താമസിച്ചിരുന്ന അഞ്ചൻദാസ് എന്ന ആളെ കൊ.ന്ന്. ക.ഷ്ണ.ങ്ങ.ളാ.ക്കി. നഗരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ രണ്ടാം ഭാര്യ പൂനം, വളർത്തുമകൻ ദീപക്- എന്നിവരെയാണ് കഴിഞ്ഞ ദിവസം ദൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊ.ല്ല.പ്പെ.ട്ട. അഞ്ചൻദാസിന് ബീഹാറിൽ ഭാര്യയും എട്ട് കുട്ടികളുമുണ്ടെന്നും ഇത് മറച്ച് വെച്ചതിയിലുള്ള വൈരാഗ്യമാണ് കൊ.ല.പാ.ത.ക.ത്തി.ലേ.ക്ക്. നയിച്ചതെന്നുമാണ് വെളിപ്പെടുത്തൽ.
പതിനാലാം വയസ്സിലാണ് പൂനം വിവാഹിതയാകുന്നത്. രണ്ട് കുട്ടികളുണ്ടായ ശേഷം ഭർത്താവ് കടന്ന് കളഞ്ഞു. ഇദ്ദേഹത്തെ കണ്ടെത്താൻ ഡൽഹിൽ എത്തിയ പൂനം കല്ലു എന്നാരോൾക്കൊപ്പം താമസം ആരംഭിച്ചു. ഇതിനിടെയാണ് പൂനം അഞ്ചൻദാസിനെ പരിചയപ്പെടുന്നത്.
2016 -ൽ കല്ലു മ.രി.ച്ച.തോ.ടെ. 2017 -ൽ അഞ്ചൻദാസിനെ വിവാഹം കഴിച്ചു. നഗരത്തിലെ ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു അഞ്ചൻദാസ്. വിവാഹിതനാണെന്നും എട്ട് കുട്ടികളുടെ പിതാവാണെന്നും ഭാര്യയോട് പറഞ്ഞിരുന്നില്ല. അഞ്ചാൻദാസിനെ കൊന്ന ശേഷം പ്ലാസ്റ്റിക്ക് ബാഗിലാക്കിയ ശരീര ഭാഗങ്ങൾ പൂനവും ദീപക്കും ചേർന്ന് ഉപേക്ഷിക്കുന്നതിന്റെ cctv ദൃശ്യങ്ങൾ പുറത്തുവന്നു. വിശദമായി അറിയാൻ വീഡിയോ കാണുക…