അമ്മയെയും കുഞ്ഞിനേയും പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് കാണാതായ സംഭവം കൊ.ല.പാ.ത.ക.മാ.ണെ.ന്ന്. തെളിഞ്ഞു. ഊരൂട്ടമ്പലം സ്വദേശി “വിദ്യയും” മകൾ ‘ഗൗരി”-യുമാണ് കൊ.ല്ല.പ്പെ.ട്ടത്. വിദ്യയുടെ പങ്കാളി മാഹിൻ കണ്ണ് കുറ്റസമ്മതം നടത്തി. കടലിൽ തള്ളിയിട്ടാണ് ഇരുവരെയും കൊ.ല.പ്പെ.ടു.ത്തി.യ.തെ.ന്നാ.ണ്. മാഹിൻ പോലീസിനോട് സമ്മതിച്ചത്. മാഹിൻ കണ്ണിന്റെ ഭാര്യക്ക് സംഭവത്തെ കുറിച്ച് അറിയാമായിരുന്നു എന്ന് പോലീസ് പറഞ്ഞു. ജില്ല ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
2011- ആഗസ്റ്റ് 18- നാണ് വിദ്യയേയും മകൾ ഗൗരിയേയും കാണാതാവുന്നത്. പൂവാർ സ്വദേശിയായ മാഹിൻ മത്സ്യ വ്യാപാരിയായിരുന്നു. 2008 -ലാണ് ചന്തയിൽ കച്ചവടത്തിനെത്തിയ മാഹിൻ കണ്ണ് വിദ്യയുമായി ഇഷ്ട്ടത്തിലാവുന്നത്. ഒരു മിച്ചു താമസിക്കുന്നതിനിടെ വിദ്യ ഗർഭിണിയായി. കല്യാണം കഴിക്കാൻ വിദ്യയും കുടുംബവും തുടക്കം മുതൽ നിർബന്ധിച്ചു എങ്കിലും മാഹിൻ തയ്യാറായിരുന്നില്ല.
ഗർഭിണിയായതോടെ കല്യാണം കഴിക്കണമെന്ന് വിദ്യ സമ്മർദ്ദം ശക്തമാക്കി. ഇതിനിടെ മാഹിൻ വിദേശത്തേക്ക് പോയി. നിർമാണ തൊഴിലാളിയായ വിദ്യയുടെ അച്ഛൻ കൂലിപ്പണി ചെയ്താണ് കുടുംബം നോക്കിയിരുന്നത്. കുഞ്ഞിന് ഒരു വയസ്സായപ്പോൾ മാഹിൻ നാട്ടിലേക്കു തിരിച്ചു വന്നു. ഒരു സുഹൃത്ത് മുഖേനയാണ് മാഹിൻ നാട്ടിലെത്തിയ വിവരം വിദ്യ അറിയുന്നത്.
മാഹിൻ കണ്ണിനെ വിദ്യ നിർബന്ധിച്ച് വീട്ടിലേക്കു കൂട്ടികൊണ്ട് വന്നു. മാഹിൻ കണ്ണ് വീട്ടിലുള്ളപ്പോഴാണ് ഭാര്യ റാഗിയുടെ ഫോൺ വരുന്നത്. മാഹിൻ കണ്ണ് വിവാഹിതനാണെന്ന് മനസ്സിലായത് അപ്പോഴാണ്. ഇതേ ചൊല്ലി ഇരുവരും നിരന്തരം വഴക്കായി. ഇതാണ് കൊ.ല.പാ.ത.ക.ത്തി.ലേ.ക്ക്. നയിച്ചത്. വിശദമായി അറിയാന് വീഡിയോ കാണുക…