ശബരിമലയിൽ പോകുവാനായി പ്രവാസിയായ ഭർത്താവ് നാട്ടിൽ വരുന്നുണ്ടെന്നറിഞ്ഞ ഭാര്യ ഇരുപത്തിമൂന്ന്കാരനൊപ്പം ഒ.ളി.ച്ചോ.ടി. ഭർത്താവിനെയും ഒന്പത് വയസ്സായ മകളേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. നാവായിക്കുളം മുട്ടിയറയിൽനിന്നും മേലേപ്പാറ താമസമാക്കിയ വൃദ്ധ ദമ്പതികളുടെ ഇരുപത്തി ഒൻപത് വയസ്സുള്ള മകളാണ് ഇരുപത്തി മൂന്നുകാരനായ യുവാവിനൊപ്പം ഒളിച്ചോടിയത്.
യുവതിയുടെ ഭർത്താവ് അഞ്ച് ദിവസം മുമ്പാണ് വിദേശത്തുനിന്നും ശബരിമലയിലേക്ക് പോകുവാനായി നാട്ടിലെത്തിയത്. ഭർത്താവിന്റെയും യുവതിയുടെ പിതാവിന്റേയും പരാതിയിൽ കേസ്സെടുത്ത കല്ലമ്പലം പോലീസ് യുവതിയുടെ താല്പര്യപ്രകാരം കാമുകനൊപ്പം വിട്ടയക്കുകയായിരുന്നു. പണവും സ്വർണ്ണാഭരണങ്ങളും അടക്കം വൻ സാമ്പത്തിക തട്ടിപ്പ് കാമുകനുമായി ചേർന്ന് യുവതി നടത്തിയതായി ബന്ധുക്കളും ആരോപിച്ചു.
ശബരിമലയിൽ പോകുവാനായി പ്രവാസിയായ ഭർത്താവ് നാട്ടിൽ വരുന്നുണ്ടെന്നറിഞ്ഞ ഭാര്യ ഇരുപത്തിമൂന്ന് കാരനൊപ്പം ഒളിച്ചോടി. ഭർത്താവിനെയും ഒന്പത് വയസ്സായ മകളേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. നാവായിക്കുളം മുട്ടിയറയിൽനിന്നും മേലേപ്പാറ താമസമാക്കിയ വൃദ്ധ ദമ്പതികളുടെ ഇരുപത്തി ഒൻപത് വയസ്സുള്ള മകളാണ് ഇരുപത്തി മൂന്നുകാരനായ യുവാവിനൊപ്പം ഒളിച്ചോടിയത്.