വീഡിയോ വൈറൽ, ആരെയും ഞെട്ടിക്കുന്ന ഒരു അനശ്വര പ്രണയ കഥ…!!!!

ഇന്നും ആത്മാർത്ഥ “പ്രണയം” നിലനിൽക്കുന്ന ചില മനുഷ്യരുണ്ട്. അവിസ്മരണനീയമായ “പ്രണയം” കൊണ്ട് മറ്റുള്ളവരെ അമ്പരപ്പിക്കുന്ന ചില മനുഷ്യർ ആത്മാർത്ഥ “പ്രണയം” അവരിലാണ് കുടികൊള്ളുന്നത് എന്ന് പറയണം. ഒന്നും പ്രതീക്ഷിക്കാതെ “പ്രണയം” നൽകുന്ന ചില ആളുകൾ അത്തരത്തിലുള്ള ഒരു “പ്രണയ” കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ഗുവാഹത്തിയിൽ നിന്നും വളരെ വ്യത്യസ്തമായൊരു “പ്രണയ” കഥയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഈ “പ്രണയകഥ” ആരുടേയും കണ്ണ് നനയിക്കും. മ.രി.ച്ചു.പോ.യ. തന്റെ “കാമുകി”-യുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുകയും താലി കെട്ടി സ്വന്തമാക്കുകയും ചെയ്‌ത ഈ യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഞാൻ ഇനി മറ്റൊരു ജീവിതത്തിലേക്ക് പോവുകയില്ലെന്ന പ്രതിജ്ഞയും യുവാവ് എടുക്കുന്നുണ്ട്.

ഗുവാഹത്തിയിലുള്ള “ബിദുബിന്ദുമാലിയ” എന്ന ഇരുപത്തി ഏഴുകാരനാണ് ഇവിടെ അനശ്വര “പ്രണയ”-ത്തിന്റെ ജീവിച്ചിരിക്കുന്ന സത്യമായി മാറിയിരിക്കുന്നത്. കാമുകി പ്രാർത്ഥനയുടെ നെറ്റിയിലും കവിളിലുമൊക്കെ സിന്ദൂരമിട്ട് വരണമാല്യം ചാർത്തികൊടുക്കുന്നയിരുന്നു അയാൾ ചെയ്തത്. അസുഖം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുവാഹത്തിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽവെച്ച് പ്രാർത്ഥനയുടെ മ.ര.ണം. സംഭവിക്കുന്നത്.

ഏറെ നാളായി ഇവർ തമ്മിൽ അഘാത “പ്രണയ”-ത്തിലായിരിന്നു. പ്രാർത്ഥനയല്ലാതെ മറ്റാരേയും തനിക്ക് ജീവിത പങ്കാളിയായി സങ്കൽപ്പിക്കാൻ സാധിക്കില്ല എന്നാണ് ഇയാൾ പറയുന്നത്. ആത്മാർത്ഥമായ “പ്രണയം” നാമമാത്രമായ ഈ കാലഘട്ടത്തിൽ പലർക്കും ഒരു മാതൃകയായി മാറുകയാണ് ഈ ചെറുപ്പക്കാരൻ.

Leave a Reply

Your email address will not be published. Required fields are marked *