14 വർഷം കാത്തിരുന്ന് കിട്ടിയ തൻ്റെ കുഞ്ഞിന് വേണ്ടി അമ്മ ചെയ്തത് കണ്ട് പൊട്ടിക്കരഞ്ഞ് ഡോക്ടർ

അമ്മ എന്നാൽ ഭൂമിയിലെ ദൈവമാണ് തന്റെ മക്കൾക്കുവേണ്ടി സ്വന്തം ജീവൻ പോലും ത്യജിക്കാൻ തയ്യാറാകുന്നവരാണ് അമ്മമാർ 14 വർഷം കാത്തിരുന്ന് എത്തിയ കുഞ്ഞ് അതിഥിയെ വരവേൽക്കാൻ വേദന കടിച്ചമർത്തി പ്രസവ വേദനയിൽ പുളയുന്ന ആ അമ്മയോട് കണ്ണുനിറഞ്ഞ് ഡോക്ടർ ചോദിച്ചു രണ്ടുപേരിൽ ഒരാളുടെ ജീവനേ ഈ പ്രസവത്തോടെ ഉണ്ടാകൂ ഒരു നിമിഷം പോലും ആലോചിക്കാതെ ആ അമ്മ പറഞ്ഞു ഞാൻ മരിച്ചോട്ടെ പക്ഷേ എന്റെ കുഞ്ഞിന് ഒരു ആപത്തും വരുത്തരുത് ഒരു ഡോക്ടറുടെ ചങ്ക് പൊട്ടുന്ന അനുഭവ കുറിപ്പാണ് ഇന്ന് പങ്കുവയ്ക്കാൻ പോകുന്നത് ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ നിരവധി പ്രസവ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട് ഡെലിവറി റൂമിൽ എത്തുമ്പോൾ എല്ലാം എന്റെ ആദ്യ പ്രാർത്ഥന എല്ലാ അമ്മമാരെയും അനുഗ്രഹിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട് കാരണം ഡെലിവറി റൂമിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന വിവരിക്കാൻ ആകാത്തതാണ് കൂടാതെ കുഞ്ഞിനെ ചുമന്ന് അവർ ചിലവഴിച്ച ഒമ്പത് മാസവും കഷ്ടപ്പാടും ഇതിൽ ഉൾപ്പെടുന്നില്ല എന്നതാണ് സത്യം

പുതിയൊരു ജീവനെ ഭൂമിയിലേക്ക് നൽകാൻ എല്ലുകൾ നുറുങ്ങുന്ന വേദന സഹിക്കുന്ന സ്ത്രീകളുടെ സഹനശേഷി ഒരു പുരുഷനും താങ്ങാൻ പറ്റുന്നതല്ല നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന ഞാൻ ആദ്യമായി ചങ്കുപൊട്ടിയ വേദനയിൽ മനസ്സ് തകർന്ന നിമിഷം എന്റെ പരിചരണത്തിൽ ഉള്ള ഒരു യുവതിയെ തനിക്ക് നഷ്ടമായി എന്തുകൊണ്ട് ഈ ഒരു സ്ത്രീയുടെ കാര്യം എന്നെ ഇത്രയും വിഷമിപ്പിച്ചത് എന്ന് ചോദിച്ചാൽ 14വർഷം അവളൊരു കുഞ്ഞിക്കാലിനു വേണ്ടി കൊതിക്കുകയാണ് പല വഴികളും ശസ്ത്രക്രിയകളും ചെയ്തു ഒടുവിൽ ഐവിഎഫ് വരെ ചെയ്തു അതിനുവേണ്ടി അവൾ പലതും സഹിച്ചു പല വേദനകളും ചിരി ആക്കി മാറ്റി എങ്കിലും പ്രതീക്ഷയോടെ ചികിത്സ തുടർന്ന അവളെ ഒടുവിൽ ദൈവം അനുഗ്രഹിച്ചു അതു ശാസ്ത്രത്തിനും മനുഷ്യ വിജ്ഞാനത്തിനും അതീതമായിരുന്നു.

അവൾക്ക് ഗർഭാശയ സിസ്റ്റും വലിയ അളവിൽ ഫൈബ്രോയ്ഡുകളും ഉണ്ടായിരുന്നിട്ടും അവൾ ഗർഭിണിയായി അവളുടെ ഫൈബ്രോയ്ഡ് ഉരുകാൻ തുടങ്ങി എനിക്ക് പോലും വിശ്വസിക്കാൻ പറ്റാത്ത ഒരു സംഭവം ഡോക്ടർമാരുടെ ഭാഷയിൽ പറഞ്ഞാൽ മിറാക്കിൾ എനിക്കറിയാം അത് ദൈവമാണെന്ന് അവന്റെ മഹത്വവും ആകർഷണീയതയും പ്രകടിപ്പിക്കുന്നതിനായി അവൻ കാര്യങ്ങൾ ചെയ്യും 9 മാസത്തിനു ശേഷം പ്രസവ തീയതി എത്തി അവളുടെ ഭർത്താവ് അവളെ ആശുപത്രിയിൽ എത്തിച്ചു ഞാൻ എല്ലാ തിരക്കുകളും മാറ്റി വച്ച് അവളെ കാര്യമായി ശ്രദ്ധിച്ചു കാരണം 14 വർഷത്തെ അവളുടെ ആഗ്രഹവും സ്വപ്നവും ആണ് അതുകൊണ്ട് എന്നാൽ കഴിയുന്നതൊക്കെ അവൾക്ക് നൽകണം എന്ന് തോന്നി അവൾ മണിക്കൂറുകളോളം വേദന അനുഭവിച്ചു കരഞ്ഞു അവളുടെ അവസ്ഥ മോശമായി ഒടുവിൽ രണ്ടുപേരിൽ ഒരാളേ ജീവനോടെ ഉണ്ടാകു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു ചങ്ക് പൊട്ടിപോയ നിമിഷം ഞാൻ മരിച്ചാലും എന്റെ കുഞ്ഞ് സുരക്ഷിതം ആവണം എന്ന് അവൾ പറഞ്ഞുകൊണ്ടേയിരുന്നു.

ഒടുവിൽ പ്രസവത്തോടെ അവൾ മരിച്ചില്ല തന്റെ പൊന്നോമനയെ ഒന്നു കാണാനുള്ള അവസരം മാത്രം അവൾക്ക് ദൈവം നൽകി തന്റെ പൊന്നോമനയുടെ കുഞ്ഞു കയ്യിൽ പിടിച്ച് അവൾ പറഞ്ഞു അതും പറഞ്ഞ് അവൾ അവന് ഒരു ഉമ്മയും കൊടുത്ത് മരണത്തിന് കീഴടങ്ങി ഞാൻ ആകെ തകർന്നു പോയ നിമിഷം ഓരോ നിമിഷവും ദൈവത്തെ വിളിക്കുന്ന ഞങ്ങൾ ഡോക്ടർമാർക്ക് പോലും ദൈവത്തോട് ചെറിയൊരു ദേഷ്യം തോന്നിപ്പോയ നിമിഷങ്ങൾ സങ്കടം ചങ്കിലൂടെ ഒരു തടസ്സമായി മിണ്ടാൻ കഴിയാത്ത അവസ്ഥ ഒടുവിൽ ഈ കാര്യങ്ങൾ ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹം ബോധരഹിതനായി നിലത്തു വീണു ഒരു ജീവൻ നിലനിർത്താനായി മറ്റൊരു ജീവൻ വെടിഞ്ഞവൾ അതെ അതാണ് അമ്മ.

ഇതിവിടെ കുറിക്കാൻ കാരണം നിങ്ങൾ സ്ത്രീകളെ ബഹുമാനിക്കണം പ്രത്യേകിച്ച് ഗർഭിണികളെ ഒരു കുഞ്ഞിനു വേണ്ടി അവർ അനുഭവിക്കുന്ന വേദനകൾ ചെറുതല്ല നിങ്ങളുടെ കുട്ടികളെ പ്രസവിക്കാൻ മണിക്കൂറുകളോളം അധ്വാനിക്കുന്നത് ഒരു വലിയ ത്യാഗമാണ് ഗർഭിണികളായ സ്ത്രീകളെ സംരക്ഷിക്കാൻ ഞാൻ എന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നു ദയവായി അവരെ നിങ്ങളുടെ പ്രാർത്ഥനയിൽ കൂടി ഉൾപ്പെടുത്തുക പ്രിയ ഭർത്താക്കൻമാരെ നിങ്ങളുടെ ഭാര്യ യഥാർത്ഥത്തിൽ ഒരു പോരാളിയാണ് അവരെ വിഷമിപ്പിക്കാതിരിക്കുക അമ്മമാരോട് ബഹുമാനം കാണിക്കുക കാരണം നിങ്ങളെ പ്രസവിക്കാൻ നരകത്തിലൂടെ കടന്നു പോയവരാണ് അവർ ഇതായിരുന്നു ഡോക്ടർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് നിരവധി ആളുകളാണ് ഡോക്ടർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ലൈക്കും ഷെയറും ചെയ്തിരിക്കുന്നത്.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *