നമുക്ക് വളരെ സുപരിചിതൻ ആയ സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. ഗോപി സുന്ദറെ അധികം ആരും അറിയുകയും ശ്രദ്ധിക്കുകയും ചെയ്തിരുന്നില്ല ഒരു കാലത്ത്. പക്ഷെ പിനീട് പല ഗോസിപ്പുകളും വന്നു ഗോപി സുന്ദർ നെ എല്ലാവരും അറിയുന്ന വ്യക്തി ആയി മാറുക ആയിരുന്നു. ഗോപി സുന്ദർ കല്യാണം കഴിഞ്ഞു രണ്ടു മക്കളുടെ അച്ഛൻ ആണ്. എന്നാൽ അഭയ ഹിരണമായി എന്ന ഗായികയും ഗോപി സുന്ദറും കണ്ടു മുട്ടിയപ്പോൾ അത് എല്ലാം മറന്നു. പിന്നെ ഗോപി സുന്ദർ അമൃത ഹിരണമായി രണ്ടു പേരും ഒരുമിച്ചു താമസം തുടങ്ങി.
അങ്ങനെ അവർ ഒരു പത്തു വർഷത്തിൽ അധികം ഒരുമിച്ചു ജീവിച്ചു പോന്നു. പിന്നെ ആണ് അഭയ ഹിരണമായി ഒരുപാട് സങ്കടത്തിൽ ആക്കിയ ആ സംഭവം നടന്നത്. ഗോപി സുന്ദറിന്റെ കൂടെ ഒരു ദിവസം വിമാന യാത്ര ചെയ്യാൻ കഴിഞ്ഞില്ല അഭയ ഹിരൻമായിക്ക് അപ്പോൾ ആണ് അമൃത സുരേഷ് നുഴഞ്ഞു കയറിയത് എന്നാണ് അഭയ ഹിരണമായി പറയുന്നത്. പിന്നെ ആണ് മറ്റൊരു വിവാദം കൂടി വന്നത് ഗോപി സുന്ദർ അഭയ ഹിരണമായിയർ ഒഴിക്കാക്കി അമൃത സുരേഷ് നെ കൂടെ നിർത്തി എന്നത്. ഈ വാർത്ത പുറത്ത് വന്നപ്പോൾ ഇവരുടെ ബന്ധത്തെ കുറിച്ചു നാട്ടുകാർ എല്ലാം അറിയുന്നത്. അത് വരെ അവർ കല്യാണം കഴിച്ചു ജീവിക്കുക ആണ് എന്നാണ് അവർ കരുത്തിയത്. പിന്നെ ഗോപി സുന്ദരിന് സോഷ്യൽ മീഡിയയിൽ വളരെ അധികം കമന്റുകൾ ആണ് വന്നത്. അത് പോലെ തന്നെ അമൃത സുരേഷ് എന്ന ഗായികക്കും അത് നേരിടേണ്ടി വന്നു.
.
ഇപ്പോൾ ഇതാ ഗോപി സുന്ദർ തന്റെ നിന്ന് ബെഡ്റൂം കാണിക്കുന്ന വീഡിയോ യുമായി വന്നിരിക്കുന്നത്. വളരെ മനോഹരമായ ഒരു സ്ഥലത് ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഗോപി സുന്ദർ പറയുന്നത് ഇങ്ങനെ, ഇവിടെ ഇപ്പോൾ നല്ല മഞ്ഞു ആണ് ഒന്നും കാണാൻ പറ്റില്ല അടിപൊളി വ്യൂ ആണ്. ഇപ്പോൾ അമൃത സുരേഷ് ഗോപി സുന്ദർ ഒരുമിച്ചു റിസോർട്ടിൽ പോയ വീഡിയോ ആണ് ഗോപി സുന്ദർ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോ കാണാം.