സ്വന്തം ഭർത്താവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അ.ടി.ച്ചു. കൊ.ല്ലേ.ണ്ടി.വ.ന്ന. ഉഷാറാണി എന്ന ഭാര്യ. ഇന്ന് ആ ഭാര്യ മധുരയിലെ ഒരു ബാങ്കിൽ ജോലി ചെയ്യുകയാണ്. ഭർത്താവിനെ കൊ.ല.പ്പെ.ടു.ത്തി. എങ്കിലും അതിന്റെ പേരിൽ ഒരു ദിവസം പോലും ജയിലിൽ കിടക്കേണ്ടി വന്നിട്ടില്ല. എന്ത് കൊണ്ടായിരിക്കും കൊ.ല.ക്കു.റ്റം. ചെയ്തിട്ടും ഉഷാറാണിക്ക് എതിരെ കേസ്സെടുക്കാതിരുന്നത്. അതിന് ആദ്യം എന്താണ് ഉഷാറാണിയുടെ ജീവിതത്തിൽ സംഭവിച്ചതെന്ന് അറിയണം.
ഒരു മനുഷ്യൻ ജീവിതത്തിൽ അനുഭവിക്കാവുന്നതിലും അങ്ങേയറ്റം അനുഭവിച്ചു. പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് തന്നെപോലെയുള്ള ഒരായിരം ആളുകൾക്ക് ജീവിതത്തിൽ മുന്നോട്ട് പോവാനുള്ള പ്രചോദനമായി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ഒരു വ്യക്തിയാണ് ഉഷാറാണി. വളരെ പുരോഗമന ചിന്തയുള്ള ഒരു കുടുംബത്തിലെ കുട്ടിയായിരുന്നു ഉഷാറാണി. അവൾ മറ്റ് കുട്ടികളോടൊപ്പം സൈക്കിൾ ചവിട്ടുകയും കബഡി കളിക്കുകയും ചെയ്തിരുന്നു.
അച്ഛനോട് ഉപദേശം തേടാൻ സ്ഥിരമായി വന്നിരുന്ന ഒരാളുടെ മകനുമായാണ് കല്യാണം കഴിച്ചത്. ജ്യോതി ബസു എന്ന എട്ടാം ക്ളാസ്സ് വിദ്യാഭ്യാസമുള്ള ഒരാളെ യായിരുന്നു ഉഷക്ക് അവർ കണ്ടെത്തിയത്. ഉഷയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു. അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നത് കണ്ട് ഓടിയെത്തിയ അവരുടെ രണ്ടാമത്തെ മകളെ തള്ളിമാറ്റാൻ നോക്കി.
അയാൾ അവളോട് പറഞ്ഞു നിന്റെ അമ്മക്ക് പറ്റുന്നില്ല എങ്കിൽ നീ ആയാലും മതി എന്ന് പറഞ്ഞു.അയാൾ തന്റെ സ്വന്തം മകളെ കടന്ന് പിടിച്ചു മുറിക്കുള്ളിലാക്കി കതകടച്ചു. അവളെ ഉപദ്രവിക്കാൻ തുടങ്ങി ഇത് കണ്ട ഉഷാറാണി അവിടെ കിടന്ന മകന്റെ ക്രിക്കറ്റ് ബാറ്റ് എടുത്ത് മുറിക്കുള്ളിൽ കയറി ഭർത്താവിന്റെ തല അടിച്ചുപൊട്ടിച്ചു.
സംഭവിച്ചതെല്ലാം പറയാനായി അവർ പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അവർക്കു കാര്യങ്ങൾ മനസ്സിലായി കൊ.ല.ക്കു.റ്റം. ചുമത്തുന്നതിന് പകരം സെഷൻ നൂറ് പ്രകാരമാണ് കേസ്സെടുത്തത്. ആത്മരക്ഷാർത്ഥമുള്ള ഹത്യ. വിശദമായി അറിയാൻ വീഡിയോ കാണുക…