17 കാരിയെ 78 കാരൻ വിവാഹം ചെയ്തത് ആർഭാടമായി എന്നാൽ പിന്നെ സംഭവിച്ചത്

17 കാരിയായ ഭാര്യയിൽ നിന്നും വെറും 22 ദിവസങ്ങൾക്ക് ശേഷം വിവാഹമോചനം നേടി 78 കാരൻ ഇന്തോനേഷ്യയിലാണ് സംഭവം നോനി എന്ന 17 കാരിയെ കഴിച്ച അബ്സര്ണ്ണ എന്ന വയോധികനാണ്‌ മൂന്നാഴ്ചയ്ക്കകം വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാസം അവസാനത്തോടെ വളരെ ആർഭാടപൂർവ്വമായിരുന്നു ഇവരുടെ വിവാഹം വലിയ പ്രായവ്യത്യാസം ഉള്ള ദമ്പദികൾ ആയതിനാൽ തന്നെ അവരുടെ വിവാഹം ലോക ശ്രദ്ധ ആകർഷിച്ചിരുന്നു ഭാര്യയുടെ സഹോദരിക്ക് വിവാഹ മോചന കത്ത് അയക്കാൻ ഭർത്താവ് തീരുമാനിച്ചതിനെ തുടർന്ന് 78 കാരനും മുൻഭാര്യയും അവരുടെ 22 ദിവസത്തെ ദാമ്പത്യം അവസാനിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഈ പ്രായവ്യത്യാസം അവരെ മീഡിയയിൽ ശ്രദ്ധ കേന്ദ്രമാക്കിയിരുന്നു എങ്കിലും അവർക്കിടയിൽ ഒരു കുഴപ്പങ്ങളും ഇല്ലായിരുന്നു എന്നും ഈ ഡിവോഴ്സ് നോട്ടീസ് ഞെട്ടിക്കുന്നുവെന്നും യുവതിയുടെ അനുജത്തി പറഞ്ഞു അന്നലൊരു സംഖ്യയും ഒരു സ്കൂട്ടറും ഒരു കട്ടിലും കിടക്കയും മെഹറായി നൽകിയുരുന്നു ഈ സമ്മാനങ്ങളുടെ ചിത്രങ്ങളും അന്ന് സമഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. വിവാഹ സമയത്ത് സഹോദരി നോനിക്കായി ധാരാളം സമ്മാനങ്ങൾ അയച്ചിരുന്നു അത് വളരെ അധികം ശ്രദ്ധ ആകർഷിച്ചിരുന്നു. പ്രശ്ങ്ങൾ ഒന്നും ഇല്ലാത്തതിനാൽ വിവാഹമോചന വർത്തകേട്ട് ഞാൻ ഞെട്ടിപ്പോയി പെട്ടെന്ന് എന്തൊപോലെയായി ഞങ്ങളുടെ കുടുംബത്തിന് അദ്ദേഹവുമായി ഒരു പ്രശ്നവും ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *