വിവാഹത്തിന് മുൻപേ പ്രതിശ്രുത വധു നിങ്ങളോട് ബ്രേക്ക് അപ്പ് അയാൾ സ്വാഭാവികമായി വിവാഹം ഉപേക്ഷിക്കും എന്നാൽ പ്രതിശ്രുത വധു പിണങ്ങിപ്പോയ ഒരു യുവാവ് ഇവിടെ എടുത്ത ഒരു തീരുമാനം കണ്ട് അന്തം വിട്ടിരിക്കുകയാണ് സുഹൃത്തുക്കൾ. സ്വയം വിവാഹം കഴിക്കാനായിരുന്നു യുവാവിന്റെ തീരുമാനം ബ്രെസീലിൽ ആണ് സംഭവം നടന്നത് കഴിഞ്ഞ വര്ഷം നവംബറിലാണ് ഡിയാഗോ വിക്ടർ ബ്രൂണോയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത് കഴിഞ്ഞ മാസം വിവാഹം നടത്താനായിരുന്നു തീരുമാനം വിവാഹ നിശ്ചയത്തിന് ശേഷം പല തവണ ഇരുവരും തമ്മിൽ വഴക്കിട്ടു ഇതോടെ കഴിഞ്ഞ ജൂലൈയിൽ ഡിയാഗോയെ ഉപേക്ഷിക്കാനും വിവാഹത്തിൽ നിന്ന് പിന്മാറാനും വിക്ടർ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിവാഹം മാറ്റി വെക്കണം എന്നതിന് പകരം വ്യവഹവുമായി മുന്നോട്ട് പോകാനായിരുന്നു യുവാവിന്റെ തീരുമാനം. വധുവിന് പകരം സ്വയം വിവാഹം കഴിക്കാനല്ല തീരുമാനവും എടുത്തു.
ഒരു റിസോർട്ടിൽ ഒക്ടോബർ 16 ന് നടന്ന ചടങ്ങിൽ ഡിയാഗോ സ്വയം മിന്നുകെട്ടി. പ്രതിശ്രുത വധു പിണങ്ങിപോകുന്നതിന് മുൻപേ വ്യവഹാത്തിന് ക്ഷണിച്ച നാൽപ്പത് അതിഥികൾ വ്യവഹാത്തിന് എത്തി വിക്ടറിന്റെ കുടുംബവും സുഹൃത്തുക്കളും ഒഴിച്ച് ബാക്കി എല്ലാവരും വിവാഹത്തിന് എത്തി കണ്ണാടിക്ക് മുന്നിൽ വ്യവഹാ സമ്മതം നടത്തുന്ന ദിയോഗോയുടെ വീഡിയോ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ന് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ് ജീവിതത്തിൽ ഏറെ പ്രിയപ്പെട്ടവരോടൊപ്പമാണ് ഞാൻ ഇന്ന് ട്രാജഡി ഞാൻ ആഘോഷമാക്കി ഇപ്പോൾ ഒരു കോമെഡിയായി ഡിയാഗോ പറഞ്ഞു. ഒരുമാസമായി എന്ത് ചെയ്യണമെന്ന് ആലോചിക്കുകയായിരുന്നു ഒടുവിൽ എന്നെത്തന്നെ സ്നേഹിക്കാൻ ഞാൻ തീരുമാനിച്ചു. സന്തോഷവാനായിരിക്കാൻ വിവാഹത്തെ ആശ്രയിക്കേണ്ടതില്ല മറ്റൊരാളെ വിവാഹം കഴിക്കണം കുട്ടികൾ വേണം പക്ഷെ എന്റെ സന്തോഷം അതിനെ ആശ്രയിച്ചല്ല നിലകൊള്ളുന്നത് എന്നും ഡിയാഗോ കൂട്ടിച്ചേർക്കുന്നു.
All rights reserved StrangeMedia.