ലാമര്‍ ഫോട്ടോഷൂട്ടുമായി മോഡലിങ്ങ് രംഗത്തേക്ക് അമൃത ബാല പറഞ്ഞത് കേട്ടോ

തമിഴിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും മലയാളത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ബാല ഗായിക അമൃതാ സുരേഷിനെ വിവാഹം കഴിച്ചെങ്കിലും വിവാഹം ഒരു പരാജയമായി മാറിയതോടെ മൂന്ന് വർഷത്തിനു ശേഷം ദമ്പതികൾ വേർപിരിഞ്ഞു ഭാര്യയുടെ മകൾ അവന്തിക അമൃതയ്ക്കൊപ്പം ആണ് ബാലയുമായി പിരിഞ്ഞ അമൃതാ സ്വന്തം യൂട്യൂബ് ചാനലുമായി എത്തിയിരുന്നു സ്വന്തമായി ബാൻഡ് ഉള്ള താരം ബിഗ്ബോസിൽ മത്സരാർത്ഥിയായി ഇപ്പോൾ മോഡലിംഗ് രംഗത്തേക്ക് എത്തിയിരിക്കുകയാണ് അമൃത അഭിനയത്തിലും ഒരു കൈ നോക്കാൻ ആഗ്രഹമുണ്ട് എന്ന് അമൃത വെളിപ്പെടുത്തിയിരുന്നു ഗ്ലാമറസ് ചിത്രങ്ങളും ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും അമൃതാ പങ്കുവച്ചിരുന്നു അമൃതയ്ക്ക് ഉണ്ടായ മാറ്റം ആരാധകരെയും അത്ഭുതപ്പെടുത്തിയിരുന്നു അതേസമയം ഇപ്പോൾ അമൃതയുടെ മുൻ ഭർത്താവായ ബാല തന്റെ ചാനലിലൂടെ നടത്തിയ ചില പരാമർശങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് നടനും അമ്മ സംഘടനയുടെ അമരക്കാരിൽ ഒരാളും കൂടിയായ ഇടവേള ബാബു ബാലയുടെ അതിഥിയായി ചാനലിൽ ഇന്റർവ്യൂവിന് എത്തിയത് ഈ വീഡിയോയുടെ ടീസറിൽ പോലും ബാല അഭിമുഖത്തിന്റെതല്ലാതെ ഒരു കാര്യം സൂചിപ്പിച്ചിരുന്നു അക്കാര്യത്തെപ്പറ്റി വീഡിയോയിൽ വാചാലൻ ആവുകയും ചെയ്യുന്നുണ്ട് പ്രത്യേകിച്ച് ആരെയും പേരെടുത്ത് പരാമർശിക്കാതെ ആണ് ബാല തന്റെ വീഡിയോയിൽ അക്കാര്യം അവതരിപ്പിക്കുന്നത് തന്റെ മനസ്സിനെ ഏറ്റവുമധികം വേദനിപ്പിച്ച ഒരു കാര്യം എന്ന മുഖവുരയോടുകൂടിയാണ് ബാല അത് പറഞ്ഞത് ചിലർ തങ്ങളുടെ വസ്ത്രധാരണത്തെ പറ്റി തുറന്നുപറച്ചിലുകൾ നടത്തുമ്പോൾ അവരുടെ മക്കളെ കൂടെ ഓർക്കണം എന്നാണ് ബാല തുറന്നടിക്കുന്നത് ചിലർ മീഡിയയിൽ കയറി നിന്ന് ഞാൻ വസ്ത്രം ധരിക്കും ചിലപ്പോൾ അത് ഇല്ലാതെയും പോകും കാണേണ്ടവർ കാണൂ അല്ലാത്തവർ മാറി നിൽക്കൂ എന്നൊക്കെ പറയുമ്പോൾ ഒരു കാര്യം ഓർക്കണം നമ്മുടെ കുട്ടികൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്

നമ്മുടെ കുട്ടികൾ മാത്രമല്ല പുറത്തിരിക്കുന്ന അയൽക്കാരും സുഹൃത്തുക്കളുമെല്ലാം ശ്രദ്ധിക്കും ഈ ഫീൽഡ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടും ഉത്തരവാദിത്വം കൂടുതലാണ് സംസാരിക്കുന്ന വാക്കുകൾ സൂക്ഷിച്ചുവേണം ചെയ്യുന്നത് ശരിയായി ചെയ്യണം എല്ലാറ്റിനോടും ഒരു ബഹുമാനം വേണം നമ്മുടെ കുട്ടികൾ നമ്മളെ കണ്ടാണ് പഠിക്കുന്നത് ബാല പറയുന്നു സ്ത്രീകളെ പ്രത്യേകിച്ച് തന്റെ അമ്മ സഹോദരി എന്നിവരെ താൻ ഒട്ടേറെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് എന്ന് പറഞ്ഞാണ് ബാല ഈ വിഷയത്തിലേക്ക് കടന്നത് ഒരു മരണ വീട്ടിലേക്ക് പോകുമ്പോൾ അവിടെ എന്താണ് ചുറ്റുപാട് മറ്റുള്ളവരുടെ മാനസികനില ഇതെല്ലാം നോക്കിയല്ലേ പോകാറുള്ളൂ കോട്ടും സൂട്ടും ധരിച്ച ആരെങ്കിലും പോകുമോ ബാല ചോദിക്കുന്നു നിലവിൽ പതിനേഴ് ആയിരത്തോളം സബ്സ്ക്രൈബേർസ് ഉള്ള ചാനൽ നാലു മാസങ്ങൾക്ക് മുൻപാണ് ആരംഭിച്ചത്.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *