അലമാരയുടെ അടിയിൽപ്പെട്ട ചേട്ടനെ രക്ഷിക്കാൻ അനിയൻ ചെയ്തത്

കുഞ്ഞുങ്ങളെ ഒരു ദൈവാനുഗ്രഹങ്ങളായാണ് നമ്മൾ കണക്കാക്കുന്നത് ഇരട്ട കുട്ടികൾ ആണെങ്കിൽ അതൊരു ഭാഗ്യവും എന്നാൽ ഇവർ നടന്നു തുടങ്ങുമ്പോഴാണ് അനുഗ്രഹങ്ങളും ഭാഗ്യവുമൊക്കെ അമ്മമാർക്ക് ഒരു ശല്യമായി തോന്നുന്നത് അത്രയ്ക്കാണ് ഈ കുട്ടിക്കുരുന്നുകളുടെ വികൃതികൾ എന്നിരുന്നാലും ഇവരുടെ കുറുമ്പുകൾ കാണുന്നതും ഒരു സന്തോഷം തന്നെയാണ് എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ ചില സന്ദർഭങ്ങളിൽ ഇവരുടെ കുറുമ്പ് അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട് അങ്ങനെ ഒരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

കളിക്കിടെ അപകടം സംഭവിക്കുന്നതും അതിൽ നിന്നും തന്റെ സഹോദരനെ രക്ഷിക്കുന്നതുമാണ് വീഡിയോ. തങ്ങളുടെ ഇരട്ട കുട്ടികളെ ഒരു റൂമിൽ പൂട്ടിയിട്ട ശേഷമാണ് ആ മാതാപിതാക്കൾ പുറത്തുപോയത് വികൃതികളായ ഇവർ രണ്ടും കൂടി ഒരു മേശയിൽ വലിഞ്ഞു കയറുകയും ആ മേശ മറിഞ്ഞ് ഒരാൾ അതിനടിയിൽ പെടുകയും ചെയ്തു. മേശയുടെ അടിയിൽപെട്ട കുട്ടി വേദന വേദനകൊണ്ട് ഉറക്കെ കരയുന്നുണ്ടെങ്കിലും വീട്ടിൽ ആരുമുണ്ടായിരുന്നില്ല മറ്റേ കുഞ്ഞാകട്ടെ എന്ത് ചെയ്യണം എന്നറിയാതെ പേടിച്ചു നിൽക്കുന്നതും വിഡിയോയിൽ കാണാം എന്തായാലും കുറച്ചു കഴിഞ്ഞപ്പോൾ ആ കുഞ്ഞിന് ആ മേശ പോകാനുള്ള ബുദ്ധി തോന്നുകയും അനഗ്നെ സഹോദരൻ രക്ഷപ്പെടുകയും ചെയ്തു റൂമിൽ ഘടിപ്പിച്ച ക്യാമെറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത് കുട്ടികളുടെ അച്ഛൻ തെന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കുട്ടികൾക്ക് പരിക്കൊന്നും ഇല്ലെന്നും കുട്ടികളുടെ റൂമായതുകൊണ്ടുതെനെ ഭാരം കുറഞ്ഞ മേശയാണ് അവിടെ വച്ചിരുന്നതെന്നും അച്ഛൻ പറയുന്നു.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *