ഡെറിക്ക് ആൻഡ് മോനി ദമ്പതികൾക്ക് ഇരട്ട കുട്ടികളാണ് ഇപ്പോൾ അവർ തെങ്ങളുടെ ഇരട്ട കുട്ടികാലുമായി സന്തോഷമായിരുന്നെങ്കിലും ജീവിതത്തതിൽ മറക്കാൻ ശ്രമിക്കുന്ന ഒരു സംഭവം അവരെ ഇപ്പോഴും അലട്ടുകയാണ്. മാഡിസൺ എന്ന തങ്ങളുടെ കുട്ടിക്ക് പറ്റിയ ആ സംഭവം ജനിച്ച ഉടനെത്തന്നെ അവൻ ഡോക്ടറുടെ കയ്യിൽ നിന്ന് തെന്നി താഴേക്ക് വീണു തൊട്ടടൂത്ത് കുറ്റിയിട്ട് അച്ഛൻ ഉണ്ടായിരുന്നു അദ്ദേഹം എല്ലാം റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു കുട്ടിയുടെ അച്ഛൻ പറയുന്നത് ഇങ്ങനെ ആദ്യം മുതെലെ ആ ഡോക്ടർ വളരെ അലസമായാണ് കുട്ടിയെ കൈകാര്യം ചെയ്തത് അയാൾ ഒന്ന് ശ്രദ്ധിച്ചെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. ഒരുനിമിഷം ഞാൻ നിലച്ചപോലെയായി എല്ലാം അവസാനിച്ചു എന്ന് ഞാൻ കരുതി ഡോക്ടറോട് ഇതിനെകുറിച്ച് ചോദിച്ചപ്പോൾ മൗനമായിരുന്നു മറുപടി വലിയൊരു വീഴ്ച തന്നെയാണ് അയാളുടെ ഭാഗത്തുനിന്ന് സംഭവിച്ചത്. ഞാൻ ഇത് റെക്കോർഡ് ചെയ്തില്ലായിരുന്നെങ്കിൽ അയാൾ അത് നിഷേധിച്ചേനെ.
വീഴ്ചയുടെ ആഘാതത്തിൽ കുട്ടിക്ക് നല്ല പരിക്ക് സംഭവിച്ചു കുട്ടി രക്ഷപ്പെടുമെന്ന് തന്നെ കരുതിയില്ല പക്ഷെ ഞങ്ങളുടെ പ്രാർത്ഥന നല്ലവരായ ഡോക്ടർമാരുടെ കഠിന ശ്രമം ഒരു വൈകല്യം പോലും ഇല്ലാതെ അവൻ രക്ഷപെട്ടു ആ ഡോക്ടറെ മാനേജ്മന്റ് സസ്പെന്റ് ചെയ്തു. ഇനിയെങ്കിലും അദ്ദേഹം തന്റെ ജോലി എത്രത്തോളം വലുതാണെന്ന് മനസിലാക്കി പ്രവർത്തിക്കുമെന്ന് കരുതുന്നു ഒരുപക്ഷെ അയാളുടെ ഈ അലസത ഞങ്ങളുടെ ജീവിതം എന്നെന്നേക്കുമായി ദുഃഖത്തിൽ ആക്കിയേനെ പക്ഷെ ദൈവം കാത്തു. ഇനി ഇങ്ങനെ ഒരു കുട്ടിക്കും ഉണ്ടാകില്ലേ എന്നാണു ഞങ്ങളുട പ്രാർത്ഥന തിരിച്ചു ജോലിയിൽ കയറുമുൻപ് ആ ഡോക്ടർ ഞങ്ങളോട് വന്നു മാപ്പ് ചോതിക്രിത്തിരുന്നു തന്റെ തെറ്റ് മനസിലായി എന്നൊക്കെ പറഞ്ഞു.
All rights reserved StrangeMedia.