പെണ്കുട്ടി സുഹൃത്തിന് അയച്ച മെസ്സേജ് കണ്ടവർ ഞെട്ടി ഇതൊന്നും അറിയാതെ പാവം 89 കാരനായ ഭർത്താവ്

സ്വത്തിന് വേണ്ടി മറവി രോഗം ബാധിച്ച 89 കാരനെ വിവാഹം ചെയ്ത 19 കാരിക്കെതിരെ സോഷ്യൽ മീഡിയ യുവതിയെ ജയിലിൽ അടക്കണം എന്നാണു ചിലരുടെ ആവശ്യം വിവാഹത്തിന് ശേഷം യുവതി സുഹൃത്തുക്കൾക്ക് അയച്ച സ്വകാര്യ സന്ദേശങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുമാണ് 19 കറിയുടെ ദുരുദ്ദേശം വെളിപ്പെടുത്തിയത്. വിവാഹത്തിന് ശേഷമാണ് ഈ സന്ദേശങ്ങളും പോസ്റ്റുകളും ചോർന്നത് യുവതി അയച്ച ഒരു സന്ദേശത്തിൽ പ്രായമായ ആളെ താൻ വിവാഹം കഴിക്കുന്നതോടെ അയാളുടെ എല്ലാ സ്വത്തിനും തനിക്കാണ് അവകാശമമെന്നും യുവതി വെളിപ്പെടുത്തുന്നു. യുവതിയുടെ തന്നെ മറ്റൊരു ട്വിറ്റെർ പോസ്റ്റിൽ 30 വയസിന് മുൻപ് വിധവയാകാൻ ഒരു ദിവസം കൂടി അടുത്തിരിക്കുന്നു എന്നാണ് കുറിച്ചത് ഇതാണ് സോഷ്യൽ മീഡിയയിൽ ഉള്ളവരെ പ്രകോപിതരാക്കിയത്.

അതേസമയം പ്രായമായ വരന്റെയും കൗമാരക്കാരിയുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ് അതേസമയം ഭർത്താവിനൊപ്പം ക്യാമറയ്ക്ക് പോസ്സ് ചെയ്യുന്ന നവ വധുവിനെ കാണാവുന്നതാണ്. മറ്റൊരു ചിത്രത്തിൽ വിവാഹ റീസെപ്‌ഷനിൽ കേക്ക് മുറിക്കാൻ തയ്യാറെടുക്കുമ്പോൾ ഇരുവരും ചിരിക്കുന്നതും കാണാവുന്നതാണ് 89 കാരനായ ഡിമെൻഷ്യ ബാധിതനായ വൃദ്ധന് ബന്ധുക്കളായി ആരുമില്ലെന്നാണ് കരുതപ്പെടുന്നത് ഇദേഹത്തിന്റെ ഭാര്യയും മക്കളുമെല്ലാം മരിച്ചുപോയെന്നാണ് റിപ്പോർട്ടുകൾ അതുകൊണ്ടു തന്നെ യുവതിയുടെ പ്രവർത്തിയെ ചോദ്യം ചെയ്യാൻ ആരുമില്ല അതേസമയം കൗമാരക്കാരിയായ ഈ വധു പ്രായമായ ഇയാളുടെ നേഴ്സ് മാരിൽ ഒരാളെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ പോസ്റ്റ് കണ്ടവർ യുവതിയുടെ ഈ പ്രവർത്തിയിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *