നടി ഗീതു മോഹന്‍ദാസിന്റെ മകളെ കണ്ടോ.. അമ്മയേക്കാള്‍ സുന്ദരി..!! ഭര്‍ത്താവിന് സംഭവിച്ച രൂപമാറ്റം വിശ്വസിക്കാനാകാതെ ആരാധകര്‍.

മലയാളികൾക്ക് ഏറെ ഇഷ്ടം ഉള്ള ഒരു നടിയാണ് ഗീതു മോഹൻദാസ്. ബാല താരം ആയി മലയാള സിനിമയിൽ എത്തി ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം തന്നെ ആണ് എന്ന് പറയാം. ഗീതുവിനെ പറ്റി ഉള്ള വിശേഷങ്ങൾ അധികവും സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഗീതുവിന്റെ പോസ്റ്റിലൂടെ തന്നെ ആണ്. സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന എല്ലാ പോസ്റ്റുകളും അതിവേഗം വൈറൽ ആവറുണ്ട്. ബാല താരം ആയി മലയാളത്തിൽ വന്നു ഇപ്പോൾ മലയാളത്തിൽ അത്ര സജീവം അല്ല എങ്കിലും മലയാളികൾ ഓർത്തിരിക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ ഉണ്ട്.

ബാല താരമായി എത്തിയ ഗീതു മോഹൻദാസ് പിനീട് സംവിധാനം കൂടി ചെയ്ത് മലയാളികൾക്ക് നല്ല പ്രശസ്തം ആയ നടിയാണ് ഗീതു മോഹൻദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്ക് വെച്ചിരിക്കുന്ന ചിത്രം ആണ് വൈറൽ ആവുന്നത്. എന്നാൽ അതിൽ ഗീതുവിനെ മകളെ ആണ് എല്ലാവർക്കും ഇഷ്ടമായിരുന്നത്. ഗീതു വിനെയും ഒപ്പം ഭർത്താവ് നേയും മകളെയും കാണാം. മകൾ അതീവ സുന്ദരി ആയിരുന്നു എന്ന് ഈ ചിത്രം കണ്ട് ആരാധകർ പറയുന്നു. താരം പങ്ക് വെച്ചിരിക്കുന്ന ചിത്രം ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുക ആണ്. ന്യൂ ഇയർ ഭർത്താവ് ഒരുമിച്ചു ആഘോഷിച്ചു ഇരിക്കുക ആണ് താരം. താരവും ഭർത്താവും മകളും ഒരുമിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു കൊണ്ട്. ഞങ്ങളുടെ ന്യൂ ഇയർ ഇങ്ങനെ ആയിരുന്നു എന്നും അടിപൊളി ആയി ആഘോഷിച്ചു എന്നും ഗീതു തന്നെ ആരാധകരോട് പങ്ക് വെക്കുക ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഗീതു സെലക്ടീവ് ആയ സിനിമകൾ മാത്രമേ ചെയ്യാറുള്ളൂ.

താരത്തിന്റെ ശരിയായ പേര് ഗായത്രി മോഹൻദാസ് എന്നു തന്നെ ആണ്. താരത്തിന്റെ മകൾ ഇപ്പോൾ വളർന്നു എന്നും അതീവ സുന്ദരി ആയിരുന്നു എന്നും ചെറിയ ഗീതു തന്നെ ആണ് ഗീതുവിനെ മകൾ എന്നു ആരാധകർ കുറിക്കുന്നുണ്ട്. ഗീതുവിനെ ഏറെ നാളുകൾക്കു ശേഷം കണ്ട സന്തോഷവും ആരാധകർ ഈ ചിത്രങ്ങൾ കണ്ടപ്പോൾ പങ്ക് വെച്ചിട്ടുണ്ട്. ആരാധകർ ഇപ്പോൾ ഈ ചിത്രം ഏറ്റെടുത്തു ഇരിക്കുന്നു. അമ്മയെക്കാൾ ഇപ്പോൾ സുന്ദരി മകൾ ആണ് എന്ന് പറയാം എന്നു ആരാധകർ പറയുന്നുണ്ട്. ഭർത്താവ് നെ സംഭവിച്ച രൂപ മാറ്റം വിശ്വസിക്കാൻ പറ്റുന്നില്ല എന്നും ആരാധകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *