അച്ഛനമ്മമാരുടെ പതിവ്‌പല്ലവിയാണ് വീട്ടിലെ കൊച്ചുകുഞ്ഞുങ്ങൾപോലും വലിയവായിൽ സംസാരിക്കുന്നുവെന്നത്.കുഞ്ഞുമക്കളുടെ ഓരോരോ സംശയങ്ങൾ കേക്കുമ്പോൾ മാതാപിതാക്കൾ മൂക്കത്ത് വിരൽ വെക്കാറുണ്ട്.കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുഞ്ഞുവായിലെ വലിയ സംസാരം.ഒരു കുഞ്ഞുവാവയും അച്ഛനുമാണ് വീഡിയോയിലുള്ളത് അച്ഛൻ കുഞ്ഞിനെ കൊഞ്ചിക്കുന്നതും അച്ഛാ എന്ന് വിളിക്കാൻ പോകുന്നത്തുന്നതുമാണ് വീഡിയോയിൽ എന്നാൽ കുഞ്ഞ് വിളിക്കുന്നത് എങ്ങനെയെന്ന് കേട്ടോ ?
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ.