സംഭവം എന്തെന്ന് അറിഞ്ഞു അമ്പരന്ന് നാട്ടുകാർ… പിന്നീട് ചെയ്തത് കണ്ടോ?

അമ്പലപ്പുഴയിൽ നവവധു ഗർഭിണിയായ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്തായ വ്യാപാരിയെ നാട്ടുകാർ ചേർന്ന് പോലീസിൽ പിടിച്ചുകൊടുത്തു. 47കാരനായ നൈസാമിനിയാണ് നാട്ടുകാർചേർന്ന് പിടികൂടിയാണ്.കാരൂർ മാണിയേക്കാൾ നൈസാമാണ് പിടിയിലായത് ഇയാൾക്കെതിരെ പോക്സോ ചുമത്തി പോലീസ് കേസ് എടുത്തു.കഴിഞ്ഞ അഞ്ചുവര്ഷത്തിലേറെയായി നൈസാം വ്യാപാര സ്ഥാപനത്തിൽ ജോലിചെയ്ത് വരുകയായിരുന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയിട്ട്.കഴിഞ്ഞവർഷം ഡിസംബറിന് വിവാഹിദായ യുവതി ഗർഭിണിയായതിനെ തുടര്ന്ന് ആലപ്പുഴ മെഡിക്കൽ കോളേജിജിൽ ചികിത്സ തേടിയിരുന്നു തുടര്ന്ന നടത്തിയ പരിശോധനയിൽ വിവാഹത്തിനുമുമ്പേ യുവതി ഗർഭിണിയാണെന്ന വിവരം ഭർത്താവിന്റെ വീട്ടുകാരറിഞ്ഞു തുടർന്നാണ് അഞ്ചുവര്ഷത്തോളം നീണ്ട പീഡനവിവരം പുറത്താവുന്നത്.

വ്യാപാരിയായ നൈസാം മുൻകൈ എടുത്താണ് പരിചയമുള്ള യുവാവിനെകൊണ്ട് വിവാഹം കഴിപ്പിച്ചത്.യുവതിയെ നൈസാം 16വയസ്സുമുതൽ പീഡനത്തിന് ഇരയാകുരുകയായിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *