അപ്രദീക്ഷിദമായി ഭർത്താവ് ഉപേക്ഷിച്ച ക്രിസ്റ്റിന ഗർഭം ധരിച്ചപോൾ എങ്ങനെ ആകുഞ്ഞിനെ ഒരു അല്ലലും അറിയാതെ വളർത്താമെന്ന് മാത്രമാണ് ചിന്തിച്ചത് അതിനായി അവർകണ്ടവഴി കുഞ്ഞിനെ ദത്തെടുക്കാൻ മാതാപിതാക്കളെ കണ്ടെത്തുക എന്നായിരുന്നു.എല്ലാവരെയുംപോലെ തന്റെകുഞ്ഞ് ഈലോകത്തേക്ക് വരുമ്പോൾ എല്ലാ സുഖങ്ങളും അറിഞ്ഞ് വരണമെന്ന് ക്രിസ്റ്റീനയുടെ ആഗ്രഹം സഫലീകരിക്കാൻ സാമ്ബത്തികമായി വളരെ മുന്നിലുള്ള ഒരു ദമ്പതികൾ വന്നു.ഒരു കുഞ്ഞിനെ വേണമെന്ന ആഗ്രഹത്തിൽ കുറെ ചികിത്സകളെല്ലാം നടത്തി ഫലങ്ങളില്ലതെ മാനസീകമായി തളർന്ന ഇവർക്ക് ക്രിസ്റ്റീനയുടെ കുഞ്ഞിനെ ദത്തെടുക്കാൻ മറ്റൊരു കാരണങ്ങളും ഉണ്ടായിരുന്നില്ല.കുഞ്ഞിനെക്കണ്ടാൽ കുഞ്ഞ് അടുത്തണ്ടണമെന്ന തോന്നൽ ഉണ്ടാകുമെന്ന സന്ധ്യത ഉള്ളതിനാൽ ക്രിസ്റ്റീന ജനിച്ചയായുടനെ കുഞ്ഞിനെ എടുത്ത് മാറ്റണമെന്ന് ഡോക്ടറോട് ആവിശ്യപ്പെട്ടു.
ദമ്പതികൾക് സ്കാനിങ്ങിൽത്തന്നെ അവർക്ക് ഇഷ്ടപ്പെട്ടു എന്നാൽ കാത്തിരുന്ന് ആ ദമ്പതികൾക്ക് കുഞ്ഞിനെ കിട്ടിയപ്പോൾ ഞെട്ടി.അസാമാന്യമായ മാറ്റം കുഞ്ഞിനെ ശാരീരികമായ മാറ്റങ്ങൾ കണ്ട് ചോരക്കുഞ്ഞിനെ ഒരു ദയയും ഇല്ലാതെ വിട്ടുകളഞ്ഞു.ബോധംവന്ന ക്രിസ്റ്റീന ആകെ തളർന്നു.ഒറ്റക് ജീവിക്കുന്ന അവൾക് ഒരിക്കലും കുഞ്ഞിനെ നല്ല ജീവിത്തിലേക് കൊണ്ടുവാരാന് കഴില്ലെന്ന് അറിയില്ല.അങ്ങനെ അവൾ ആ കുഞ്ഞിനെ വളർത്താൻ ശ്രമിച്ചു സോഷ്യൽ മീഡിയയിൽ കുഞ്ഞിനെ ഫോട്ടോകൾ പോസ്റ്റുചെയ്തു.അങ്ങനെ ആ അമ്മയെ സഹായിക്കാൻ ഒരുപാടുപേർ വന്നു നല്ലമനസ്സുകളുടെ സഹായത്തോടെ സംഭവനകൾ ലഭിച്ചു.