ആലപ്പുഴയിൽ si -യുടെ വീട്ടിൽ യുവാവിനെ തൂ.ങ്ങി.മ.രി.ച്ച. നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. തൃക്കുന്നപ്പുഴ സ്വദേശിയായ സൂരജാണ് മ.രി.ച്ച.ത്. അസ്വാഭാവിക മ.ര.ണ.ത്തി.ന്. കേസ്സെടുത്ത് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആലപ്പുഴ കനകക്കുന്ന് സ്റ്റേഷനിലെ സുരേഷിന്റെ വീടിനോട് ചേർന്ന ഷെഡ്‌ഡിലാണ് യുവാവിനെ തൂ.ങ്ങി. മ.രി.ച്ച. നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് മൃ.ത.ദേ.ഹം. കണ്ടത്. 24- കാരനായ സൂരജ് തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവതല സ്വദേശിയാണ്.
മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് si- സുരേഷിന്റെ വീടിനോട് ചേർന്നാണ് മൃ.ത.ദേ.ഹം. കണ്ടെത്തിയത്. si -യുടെ മകളുടെ സഹപാഠിയായിരുന്നു സൂരജ്. മകളുമായി അടുപ്പത്തിലായിരുന്നു സൂരജ് എന്നാണ് അറിയുന്നത്. ഇന്നലെ രാത്രി പത്തിന് സൂരജ് ഇവിടെ എത്തുകയും വീട്ടുകാരുമായി തർക്കമുണ്ടാവുകയും ചെയ്തിരുന്നു.
തർക്കത്തിനൊടുവിൽ സൂരജിനെ വീട്ടുകാർ തിരിച്ചയച്ചിരുന്നു. ഈ സമയം വീട്ടിൽ si -ടെ ഭാര്യയും മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംഭവ സമയം si- വീട്ടിൽ ഉണ്ടായിരുന്നില്ല. ബൈക്ക് വീടിന് സമീപത്തുനിന്നും കണ്ടെത്തി.
രാത്രി വീട്ടിൽ സൂരജ് തിരികെ എത്തിയത് എങ്ങിനെ എന്ന കാര്യത്തിൽ അടക്കമാണ് ഇനി അന്വേഷണം നടക്കേണ്ടത്. ആ.ത്മ.ഹ.ത്യ.യാ.ണ്. എന്നാണ് പ്രാഥമിക നിഗമനം. എന്നാലും പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലാണ് യുവാവ് മ.രി.ച്ച.ത്. എന്നതിനാൽ വിഷയം കൂടുതൽ സങ്കീർണ്ണമായേക്കും. അതുകൊണ്ടാണ് പോലീസ് അസ്വാഭാവിക മ.ര.ണ.ത്തി.ന്. കേസ്സെടുത്ത് അന്വേഷണം നടത്തുന്നത്.