ദിവസങ്ങള്‍ക്ക് മുന്‍പാണ് തെന്നിന്ത്യന്‍ നായിക കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. ഇപ്പോള്‍ മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന കാജല്‍ അഗര്‍വാളിന്റെയും ഭര്‍ത്താവ് ഗൗതം കിച്ച്ലുവിന്റെയും ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ വൈറല്‍. പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും മാലിദ്വീപില്‍ എത്തിയത്. ശനിയാഴ്ച, തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ യാത്രയ്ക്കു തയാറെടുക്കുന്ന ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. കാജലിന്റെയും ഗൗതമിന്റെയും പേരിലുള്ള രണ്ട് പൗച്ചുകളുടെയും പാസ്സ്പോർട്ടുകളുടെയും ചിത്രമാണ് താരം പങ്കുവച്ചത് ബാഗുകൾ പാക്ക് ചെയ്തു കഴിഞ്ഞെന്നും യാത്രയ്ക്ക് തയ്യാറെടുക്കുന്നുഎന്നുമാണ് അടിക്കുറുപ്പായി എഴുതിയത് എവിടേക്കാണ് യാത്ര എന്നുമാത്രം നടി വെളിപ്പെടുത്തിയില്ല
ചുവന്ന ലോങ്ങ് ഡ്രെസ്സില് അതി സുന്ദരിയായാണ് താരത്തിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത് കടലിന്റെ ഭംഗിയിൽ ചിത്രങ്ങളൊക്കെ മനോഹരമാണ് ഒക്ടോബര് മുത്തണിനായിരുന്നു ഇരുവരുടെയും വിതാവഹം നടന്നത് കോവിഡ് പ്രോട്ടോകോൾ പാലിച്ച് മുംബയിൽ വച്ചുനടന്ന ചടങ്ങായി അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത് സിനിമ സുഹൃത്തുക്കൾക്കായി പ്രേത്യേക റെസീപ്റ്ഷ്ണനും ഉണ്ടായിരുന്നില്ല. ഭർത്താവിനൊപ്പം ഹണിമൂൺ ആഘോഷിക്കുന്ന താരത്തിന്റെ മനോഹരമായ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
All rights reserved StrangeMedia.