കാഞ്ഞൂരിൽ യുവതിയെ കൊ,ന്ന്, ഭർത്താവ് ജാതി തോട്ടത്തിൽ തള്ളിയ കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തമിഴ്നാട് തെങ്കാശി സ്വദേശി രത്നവല്ലിയെയാണ് ഭർത്താവ് മഹേഷ്‌കുമാർ കൊ.ല.പ്പെ.ടു.ത്തി.യ.ത്. മൃ.ത.ദേ.ഹ.വു.മാ.യി. പ്രതി ലൈംഗിക വേഴ്ച നടത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രത്നവല്ലിയുടെ മൃ.ത.ദേ.ഹ.ത്തി.ൽ. നിന്ന് പ്രതിയുടെ ശരീരശ്രവങ്ങൾ അടക്കം ലഭിച്ചിട്ടുണ്ട്. ശ്വാസം മുട്ടിച്ചാണ് കൊ.ല.പ്പെ.ടു.ത്തി.യ.തെ.ന്ന്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.
പോലീസ് നടത്തിയ ഇൻകോസ്റ്റിൽ ലൈംഗിക വേഴ്ചയുടെ തെളിവുകൾ ലഭിച്ചിരുന്നു. എന്നാൽ അത് കൊ.ല.പാ.ത.ക.ത്തി.ന്. മുൻപാണോ ശേഷമാണോ എന്ന്അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉറപ്പിക്കാനായിരുന്നില്ല. മഹേഷ്കുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിന് ശേഷം മൃ.ത.ദേ.ഹ.ത്തെ. അവഹേളിച്ചതിനുള്ള വകുപ്പുകൾ കൂടി ചേർക്കും.
കൃത്യം നടത്തിയതിന് പിന്നാലെ ഭാര്യയെ കാണ്മാനില്ല എന്ന പരാതിയുമായി മഹേഷ്‌കുമാർ കാലടി സ്റ്റേഷനിൽ എത്തിയപ്പോൾ സംശയം തോന്നിയ പോലീസ് വാടക വീട്ടിൽ എത്തി പരിശോദിക്കവേ സമീപത്തെ ജാതി തോട്ടത്തിൽ അർദ്ധ നഗ്നമായ മൃ.ത.ദേ.ഹം. കണ്ടെത്തുകയായിരുന്നു.
തെങ്കാശിയിലെ അയൽവാസിയുമായി രത്നവല്ലിക്ക് മുമ്പുണ്ടായിരുന്ന പ്രണയം തുടരുന്നതിലെ പ്രശ്നമാണ് കൊ,ല,ക്ക്, കാരണമെന്നു മഹേഷ് പോലീസിനോട് പറഞ്ഞു. രത്നവല്ലിയുടെ സഹോദരനും മഹേഷും പലവട്ടം ശാസിച്ചെങ്കിലും ഇരുവരും ബന്ധം തുടർന്നു. കാമുകന്റെ കൂടെ പോകുമെന്ന് രത്നവല്ലി പലപ്പോഴും പറഞ്ഞിരുന്നതായി മഹേഷ് മൊഴി നൽകിയിട്ടുണ്ട്.