ഒരിക്കൽ തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്നിരുന്ന താരമാണ് അബ്ബാസ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന മലയാള സിനിമയുടെ മലയാളി പ്രേക്ഷക മനസ്സിൽ അബാസ് ഇടം പിടിച്ചു. പ്രണയ നായകൻ ആയ അബ്ബാസ് തരംഗം സൃഷ്ടിച്ച ഒരു കാലവും ഉണ്ടായിരുന്നു. സിനിമകളിൽ നിന്നും അബ്ബാസ് മാറി നിൽക്കുക ആണ് അബ്ബാസ്.
ഭാര്യക്കും മക്കൾക്കും ഒപ്പം ന്യൂസിലാൻഡ് ലേക്ക് താമസം മാറിയ അബ്ബാസ് അവിടെ ജോലി ചെയ്യുക ആണ്. സോഷ്യൽ മീഡിയയിൽ തന്റെ ആരാധകരുമായി അബ്ബാസ് വിശേഷങ്ങൾ പങ്ക് വെക്കാറുണ്ട്. സിനിമയിൽ ക്ക് തിരിച്ചു വരു എന്ന് അവിശ്യപ്പെടുന്നവരും നിരവധി ആണ് ഇപ്പോൾ. എന്നാൽ മറ്റുള്ളവയിൽ നിന്ന് വിട്ട് നിന്ന് ഇപ്പോൾ സ്വാഗര്യ ജീവിതത്തിൽ ശ്രദ്ധ നേടുക ആണ് അബാസ് എന്ന് അദ്ദേഹം തന്നെ പുറത്തു വരുന്ന വർത്തകളിലൂടെ പറയുന്നത്. അടിത്തിടെ ആണ് അബ്ബാസ് ന്റെ കാലിനു ശസ്‌ത്രക്രിയ ഒക്കെ നടന്നത് പുറത്തു വന്നത്. ഇതോടെ അബ്ബാസ് നെ പറ്റി ഉള്ള കുറെ ചോദ്യങ്ങളും പുറത്ത് വരുന്നു. നടു റോഡിൽ ബസ് കാത്തു നിൽക്കുന്ന അബ്ബാസ് ന്റെ ചിത്രങ്ങൾ അത് പോലെ നടന്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇത് ഇപ്പോഴും വിശ്വസിക്കാൻ ആവാതെ പല വർലർത്തകളെ കുറിച്ചും അബ്ബാസ് നോട് ചോദിക്കുക ആണ് ആരാധകർ. എന്നാൽ അത് സത്യമാണ് എന്നും തന്റെ ജീവിതം ഇപ്പോൾ ഈ രീതിയിൽ ആണ് എന്നും ഇപ്പോൾ ലൈം ലൈറ്റ് ജീവിതം ഒക്കെ താൻ മറന്നു തുടങ്ങി എന്നും ഒക്കെ ആണ് അബ്ബാസ് പറയുന്നത്. എന്നാൽ അന്ന് എല്ലാം ഞാൻ അത് എല്ലാം എൻജോയ് ചെയ്തിരുന്നു എന്നു അബ്ബാസ് പറയുന്നു. അബ്ബാസ് പങ്ക് വെച്ചത് ഈ ഇടക്ക് ശസ്ത്രക്രിയ യുടെ കാര്യങ്ങൾ ആണ്.
അതിന് ശേഷം ഉള്ള ദിവസങ്ങൾ കുറിച്ചു സംസാരികകവേ ആണ് അബ്ബാസ് ഇൻസ്റ്റാഗ്രാമിൽ ലൈവ് ലൂടെ അബ്ബാസ് സംസാരിച്ചത്. സർജറിക്ക് ശേഷം മരുന്നുകൾ , മാനസിക മായി ബുദ്ധിമുട്ട് അനുഭവിച്ചു എന്നു അബ്ബാസ് പറയുന്നു. ആരോടും സംസാരിക്കൻ പറ്റാതെ ന്നെഗറ്റീവ് ചിന്തകൾ ആണ് വന്നത് എന്നു അബ്ബാസ് പറയുന്നത്. അത് മാനസികമായി പലപ്പോഴും തന്നെ തകർത്തു എന്നു അബ്ബാസ് കൂട്ടി ചേർക്കുന്നു.