ആ ദൃശ്യം കണ്ട് ഞെട്ടിത്തരിച്ച് നാട്ടുകാർ; തൃശൂരിൽ അമ്മയ്ക്കും പിഞ്ചുമക്കൾക്കും സംഭവിച്ചതു കണ്ടോ?

തൃശൂർ നിവാസികളെ നടുക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ പോയ യുവതിയേയും പിഞ്ചുമക്കളേയും ക.ത്തി.ക്ക.രി.ഞ്ഞ. നിലയിൽ കണ്ടെത്തി എന്ന വാർത്തയാണിത്. തൃശൂർ കുന്നംകുളം പന്നിത്തടതാണ് അമ്മയെയും രണ്ട് പിഞ്ചുമക്കളേയും ക.ത്തി.ക്ക.രി.ഞ്ഞ. നിലയിൽ കണ്ടെത്തിയത്. ചിറമംഗനാട് റോഡിൽ മെഹ്ഫി മൻസിലിൽ ഹാരിസിന്റെ ഭാര്യ ഇരുപത്തി എട്ടുകാരി ഷഫീന, മക്കളായ മൂന്ന് വയസുള്ള അജുവ, ഒന്നര വയസുള്ള അമൻ- എന്നിവരാണ് മ.രി.ച്ച.ത്.

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ശനിയാഴ്ച രാത്രി പതിനൊന്നിനാണ് ഷഫീനയും മക്കളും വീട്ടിലെത്തിയത്. ഭർതൃമാതാവ് താഴത്തെ നിലയിലെ മുറിയിലും സഫീനയും മുന്ന് മക്കളും മുകൾ നിലയിലെ മുറിയിലുമാണ് ഉറങ്ങാൻ കിടന്നത്. രാവിലെ മുറിയിൽ ഉമ്മയെയും സഹോദരങ്ങളെയും കാണാതായതോടെ ആറ് വയസ്സുള്ള മൂത്തമകൾ ആയിന താഴെ വന്ന് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ മൂന്ന് പേരുടെയും മൃ.ത.ദേ.ഹ.ങ്ങ.ൾ. ക.ത്തി.ക്ക.രി.ഞ്ഞ. നിലയിൽ കണ്ടെത്തിയത്.

ആ.ത്മ.ഹ.ത്യ.യാ.ണെ.ന്നാ.ണ്. പ്രാഥമിക നിഗമനം. മൃ.ത.ദേ.ഹം. പോസ്റ്റ് മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ട്‌ മണ്ണെണ്ണ കുപ്പികളും ആ.ത്മ.ഹ.ത്യാ.ക്കു.റി.പ്പ്. എന്ന് കരുതുന്ന ഡയറിയും കാർ പോർച്ചിൽ നിന്ന് പോലീസ് കണ്ടെത്തി. തൃശൂർ കേച്ചേരി പുളിച്ചാരൻ വീട്ടിൽ ഹനീഫയുടെയും ആയിഷയുടെയും മകളാണ് ഷഫീന. സംസ്കാരം പള്ളിക്കുളം ജുമ മസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *