കാൻസർ ഈ പെൺകുട്ടിയോട് ചെയ്തത് കണ്ടോ പക്ഷെ അവൾ പ്രതികരിച്ചത് ഇങ്ങനെ

ജീവിതം അത് പോരാടുന്നവരുടെത് ആണെന്ന് തെളിയിക്കുകയാണ് ഗ്യാബിഷെൽ എന്ന ഈ പെൺകുട്ടിയുടെ ജീവിത കഥ ജീവിതം എല്ലാവര്ക്കും ഒരുപോലെ ആയിരിക്കില്ല ചിലർക്ക് അതൊരു വലിയ പരീക്ഷണം തന്നെയായിരിക്കും പക്ഷെ മനസ്സാനിദ്യം കൊണ്ട് അതിൽ നിന്നും പുറത്തുവരാൻ സാധിക്കുമെന്ന് നമുക്ക് കാണിച്ചു തരികയാണ് ഈ 15 വയസുകാരി പെൺകുട്ടി ഗ്യാബി ഒമ്പത് വയസ്സുള്ളപ്പോഴാണ് മുടിനീര് ശ്രദ്ധിക്കുന്നത് പരിശോധനയിൽ അത് ക്യാന്സറാണെന്ന് തെളിഞ്ഞു എന്നാൽ പിന്നീട് ഡോക്ടർമാർ പറഞ്ഞ കാര്യങ്ങൾ ആ ഒമ്പത് വയസ്സുകാരിയെയും കുടുംബത്തെയും തളർത്തികളഞ്ഞു.

അതെ ക്യാൻറുമായി നമ്മൾ യുദ്ധം ചെയ്തേ മതിയാകൂ യുദ്ധത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നത് സാധാരണയാണ് ഇവിടെ ഈ യുദ്ധത്തിൽ ഗ്യാബിക്ക് നഷ്ടമാകാൻ പോകുന്നത് തന്റെ കാൽമുട്ടാണ് കാൽമുട്ട് എടുത്തുമാറ്റി പാദം കാലിൽ തുന്നിചേർത്ത് കാണുമ്പൊൾ ഇത് വളരെ അരോചകമായി തോന്നുമെങ്കിലും കാലിന്റെ ചലന ശേഷിക്ക് ഇതാണ് ഏറ്റവും ഉത്തമം. ഗ്യാബി ഒരു ഡാന്സറായിരുന്നു സ്വന്തം കാലിന്റെ അവസ്ഥ കണ്ട് തളർന്നു കിടന്ന കുട്ടിയെ വീട്ടുകാരും സുഹൃത്തുക്കളും വേണ്ടത്ര സപ്പോർട്ട് ചെയ്തു അപ്പോഴാണ് അവൾ തനിക്ക് വീണ്ടും ഡാൻസ് കളിക്കണമെന്ന ആഗ്രഹം പറഞ്ഞത് അത് അവളിൽ ജീവിക്കുവാനുള്ള ആഗ്രഹമുണ്ടാക്കി. വെറും ഒരു വര്ഷം കൊണ്ടുതന്നെ അവൾ പഴയപോലെ ഡാൻസ് ചെയ്യാൻ തുടങ്ങി ആദ്യമൊക്കെ വളരെ പ്രയാസമായിരുന്നു കൂട്ടുകാരുടെ സപ്പോർട്ടാണ് എന്നെ പഴയപോലെ ആകാൻ സഹായിച്ചത് ഗ്യാബി പറഞ്ഞു.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *