മലയാളികൾക്ക് സുപരിചിത ആയ നടിയാണ് നടി ചന്ദ്ര ലക്ഷ്മി. സിനിമയിലും സീരിയലിലും എല്ലാം സജീവമായ താരമാണ് ചന്ദ്ര. പരമ്പരകൾ ആണ് ലക്ഷ്മിയെ ജന പ്രിയ ആക്കുന്നത്. ഒരു ഇടവേളക്ക് ശേഷം എന്റെ സ്വന്തം സുജാത എന്ന പരമ്പരയിലൂടെ ശക്തമായ തിരിച്ചു വരവ് താരം നടത്തി ഇരുന്നു. ഇപ്പോൾ ഇതാ താരം ഒരു കോടി എന്ന പരിപാടി യിൽ എത്തിയത് ന് ശേഷം. താരത്തിന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളെ കുറിച്ച് വിവരിക്കുക ആണ്.
പരിപാടി യിൽ തന്നെ കുറിച്ചു വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെ കുറിച്ചും താരം സംസാരിക്കുന്നു. സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ തന്നെ വളരെ അധികം ഇമോഷണൽ ആയി കരഞ്ഞു പോവുന്നതും കാണാം. ചന്ദ്ര വിവാഹം കഴിച്ച ശേഷം ചന്ദ്ര അമേരിക്കയിൽ ആയിരുന്നു എന്നും അമേരിക്കയിൽ ഉണ്ടായിരുന്ന ഭർത്താവ് തന്നെ ഒരുപാട് ഉപദ്രവിച്ചു എന്ന് ഒക്കെ വാർത്തയിൽ കണ്ടു എന്നു പറഞ്ഞാണ് ഈ ഷോ യിൽ വന്നു തന്നെ കുറിച്ചു പ്രചരിച്ച വ്യാജ വാർത്തകളെ കുറിച്ചു താരം പ്രതികരിക്കുന്നത്. വളരെ അധികം ആയി തന്നെ എല്ലാവരെയും സങ്കടത്തിൽ താഴ്തി കൊണ്ട് ആണ് ചന്ദ്ര ഈ കാര്യം ആരാധകർ ക്ക് മുന്നിൽ തുറന്ന് പറയുന്നത്. ചന്ദ്രയുടെ വിഷമം മനസ്സിലാവുന്നു എന്നു ഭൂരിഭാഗം ആരാധകരും പിന്തുണച്ചു എത്തി. ചന്ദ്ര വിവാഹം കഴിച്ചു അമേരിക്കയിലേക്ക് പോയി എന്നാണല്ലോ വാർത്ത എന്നു അവതാരകൻ ചോദിച്ചപ്പോൾ ചന്ദ്ര നൽകിയ മറുപടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ വിവാഹം കഴിച്ചു അമേരിക്കയിലേക്ക് വെറുതെ പോയി എന്ന് മാത്രം അല്ല. ഭർത്താവ് അവിടെ എന്നെ പീഡിപ്പിക്കുക ആണ് എന്ന് വരെ അവിടെ പ്രചാരണം ഉണ്ടായി. എന്നെ തള്ളി ഇട്ട് വീണു കഴിഞ്ഞതും എന്നെ വലിച്ചു കൊണ്ട് പോയി എന്നോക്ക ആയിരുന്നു ചന്ദ്ര പറഞ്ഞത്.
ചന്ദ്ര ഇത് ആദ്യമായി അല്ല വിവാഹത്തെ കുറിച്ചു വാർത്തകളിൽ സംസാരിചിട്ടുള്ളത്. മുൻപ് ചന്ദ്ര പറഞ്ഞത് ഇങ്ങനെ. മലയാളത്തിൽ നിന്ന് ഞാൻ മാറി നിന്നപ്പോൾ എല്ലാവരും കൂടി എന്നെ കെട്ടിച്ചു. അമേരിക്കയിൽ സെറ്റിൽ ചെയ്യിപ്പിച്ചു. ഭർത്താവ് ഭയങ്കര ആയി പീ ടി പ്പിക്കുക ആണ് അത് കാരണം താൻ സീരിയൽ വിട്ടു എന്നായിരുന്നു പ്രചാരണം. അത്തരത്തിൽ ഉള്ള വിമർശനം ഒന്നും ഞാൻ ഗൗനിക്കറില്ല. കൂടുതൽ അറിയാൻ ആയി വീഡിയോ കാണാം.