മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകർ ക്ക് ഏറെ സുപരിചിത ആയ താര ദമ്പതികൾ ആണ് അപ്സരയും ഭർത്താവ് ആൽബി ഫ്രസിസും ഇവരുടെ വിവാഹതോടെ തന്നെ ഇവരുടെ ദാമ്പത്യത്തെ കുറിച്ചു പ്രണയത്തെ കുറിച്ചും ഒക്കെ ചർച്ച ചെയ്യ പെട്ടിരുന്നു. ഇവരുടെ രണ്ടാം വിവാഹം ആണ് എന്ന തരത്തിൽ ഉള്ള നിരവധി വാർത്ത അന്ന് പുറത്തു വന്നിരുന്നു. താരത്തിനെ കുരിചുള്ള വിശേഷങ്ങൾ വൈറലാകുന്നത് പോലെ തന്നെ. താര ദമ്പതികളെ കുറിച്ചുള്ള വിശേഷങ്ങളും വൈറൽ അവനുള്ള പ്രധാന കാരണം ഇവരുടെ യൂട്യൂബിൽ ഇവർ പങ്ക് വെക്കുന്ന വിശേഷങ്ങൾ തന്നെ ആണ്.
കുറിച്ച് നാളുകൾക്കു മുൻപ് ഇവർ തുടങ്ങിയ ഇവരുടെ യൂട്യൂബ് ചാനലിൽ ഒരുപാട് പേരാണ് സബ്സ്ക്രൈബ് ചെയ്യുനനത്തും വ്യൂ ചെയ്യുന്നതും. അത് കൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങൾ അറിയാൻ യാതൊരു ബിദ്ധിമുട്ടും ഇല്ല എന്നണ് ആരാധകർ തന്നെ പറയുന്നത്. ഇപ്പോൾ ഇതാ ഒരു വലിയ ചതിയിൽ പെട്ടിരിക്കുക ആണ് ഇവർ. ഞങ്ങൾ സ്നേഹിക പെട്ടത്തിന്റെ പേരിൽ ആരും വഞ്ചിക്ക പെടരുത് എന്ന രീതിയിൽ താരങ്ങൾ പങ്ക് വെച്ചിരിക്കുന്ന ഒരു പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. തുടക്കത്തിൽ മെസേജുകൾ കണ്ടപ്പോൾ ഞങ്ങൾ അത്ര കാര്യം ആക്കി ഇരുന്നില്ല. സോഷ്യൽ മീഡിയയിൽ ഇത്തരം തട്ടിപ്പുകളും മെസേജുകളും ധാരാളം ആയി വരുന്നത് കൊണ്ട് ആളുകൾ അതിനെ കാര്യം ആയി എടുത്തില്ല എന്നു പറഞ്ഞു തുടങ്ങുക ആണ് താരങ്ങൾ. ഞങ്ങൾ റിപ്ലൈ ചെയ്തിട് എന്താ നിങ്ങൾ സാധനം തരാത്തത് എന്നു ചോദിച്ചു പലരും പേഴ്സണൽ ആയി മെസേജ് കൾ അയക്കാൻ തുടങ്ങിയപ്പോൾ ആണ് ഈ ചതിയിൽ ഞങ്ങൾ പെട് പോയി എന്ന് താരങ്ങൾക് മനസ്സിൽ ആവുന്നത്. കഴിഞ്ഞ കുറച്ചു നാളുകൾ ആയി പങ്ക് വെക്കുന്ന വീഡിയോ ക്ക് താഴെ ഒരു ടെലഗ്രാം മെസേജ് വരുന്നുണ്ട്.
അപ്സര ആൽബി എന്ന പേരും ഫോട്ടോയും വെച്ചു കൊണ്ട് ഉള്ള അകൗണ്ട് കളിൽ നിന്നാണ് മെസേജുകൾ വരുന്നത്. ഞങ്ങളുടെ വീഡിയോ ക്ക് താഴെ കമന്റ് ചെയ്യുന്നവർക് ഒരു കൊണ്ടസ്റ്റ് വിൻ ചെയ്തിട്ടുണ്ട് എന്നും സമ്മാനം ഉണ്ട് എന്നും കിവ് എവേ എന്നൊക്കെ ആണ് മെസേജുകൾ വരുന്നത്. എന്നാൽ ഇത് ആരും വിശ്വസിക്കരുത് എന്നും അത് ഞങ്ങലല്ല എന്നും ഞങ്ങൾ രണ്ടു പേർക്കും അങ്ങനെ ഒരു അകൗണ്ട് ഇല്ല എന്നും ആ അകൗണ്ട് മായി യാതൊരു ബന്ധവും ഇല്ല എന്നും താരങ്ങൾ നേരിട്ട് എത്തി ഇപ്പോൾ പറയുക ആണ്.