അമ്മയേക്കാൾ പ്രായമുള്ള അമ്മയുടെ കൂട്ടുകാരിയെ മൃ.ഗീ.യ.മാ.യി. കൊ.ല.പ്പെ.ടു.ത്തി.യ. പതിനാറുകാരന്റെ വാർത്തയാണ് ഇപ്പോൾ മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി 30 -ന് രാത്രി മദ്ധ്യപ്രദേശിലെ രേവ ജില്ലയിലാണ് നാടിനെ ഞെ.ട്ടി.ച്ച. ക്രൂ.ര. സംഭവം ഉണ്ടായത്. 58 -വയസ്സുള്ള വീട്ടമ്മക്കാണ് പതിനാറുകാരന്റെ കൈകൊണ്ട് വിയോഗം സംഭവിച്ചത്. വീട്ടമ്മയുടെ അയൽവാസികൂടിയാണ് പതിനാറുകാരൻ. എന്നാൽ അതി ക്രൂ.ര.മാ.യാ.ണ്. ഇയാൾ സ്ത്രീയെ കൊ.ല.പ്പെ.ടു.ത്തി.യ.ത്. എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഭർത്താവും മകനും രാത്രി ആശുപത്രിയിലേക്ക് പോയ സമയത്ത് വീട്ടിൽ കയറിയ പ്രതി കട്ടിലിൽ കിടക്കുകയായിരുന്ന സ്ത്രീയെ ആ.ക്ര.മി.ച്ചു. ബഹളം വെച്ചതോടെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ഇയാൾ വീട്ടമ്മയുടെ വായിൽ തുണികളും പ്ലാസ്റ്റിക്ക് ബാഗും തിരുകി കയറ്റി. തുടർന്ന് പ്ലാസ്റ്റിക്ക് കവർ കൊണ്ട് തലമൂടിയ ശേഷം സമീപത്ത് ഇവരുടെ പണിനടക്കുന്ന വീട്ടിലേക്ക് വലിച്ച് കൊണ്ടുപോയാണ് വീട്ടമ്മയെ ക്രൂ.ര.മാ.യി. പീ.ഡി.പ്പി.ച്ച.ത്.
തുടർന്ന് തലയിലും ശരീരത്തിലും കത്തികൊണ്ട് വെട്ടി ക്രൂ.ര.മാ.യി. ബ.ലാ.ത്സം.ഗം. ചെയ്ത ശേഷം സ്വകാര്യ ഭാഗങ്ങളിൽ വടി കുത്തിക്കയറ്റി ക്രൂ.ര.ത. തുടർന്നു. തലയിലും സ്വകാര്യ ഭാഗങ്ങളിലും അരിവാള് ഉപയോഗിച്ച് വെട്ടി വീട്ടമ്മയെ ചിത്രവധം ചെയ്താണ് പതിനാറുകാരൻ കൊ.ല.പ്പെ.ടു.ത്തി.യ.ത്.ശേഷം ഇയാൾ ഒളിവിൽ പോയി.
നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളി സ്ത്രീയുടെ മൃതദേഹം കണ്ടതായി ഫെബ്രുവരി ഒന്നിനാണ് പൊലീസിന് വിവരം ലഭിച്ചത്. അയൽവാസിയായ പതിനാറുകാരനെ സംശയം ഉണ്ടെന്ന് കൊ.ല്ല.പ്പെ.ട്ട. സ്ത്രീയുടെ മകൻ മൊഴി നൽകിയിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. രണ്ട് വര്ഷം മുമ്പ് വീട്ടമ്മയുടെ വീട്ടിൽ സ്ഥിരമായി tv കാണാൻ വരാറുണ്ടായിരുന്ന പതിനാറുകാരൻ മൊബൈൽ ഫോൺ മോഷ്ടിച്ചതായി പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊ.ല.പാ.ത.കം. എന്നാണ് അധികൃതർ നൽകുന്ന വിവരം.