ഒൻപത് വയസ്സുകാരിയെ പീ.ഡി.പ്പി.ച്ച. കേസിൽ കേരള അതിർത്തിപുരം സ്വദേശി സുന്ദരേശൻ നായർ എന്ന 66 -വയസ്സുകാരനെ ഏഴ് വര്ഷം കഠിനതടവിനും 25 അയ്യരിരം രൂപ പിഴക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്‌ജി വിധിയിൽ പറഞ്ഞു. പിഴ തുക കുട്ടിക്ക് നൽകണം. 2014 ജനുവരി 2-ന് പുലർച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അപ്പൂപ്പന് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടി അപ്പൂപ്പനും അമ്മൂമ്മക്കും ഒപ്പമാണ് താമസിച്ചിരുന്നത്.
അടുത്ത് പ്രതിയുടെ വീട്ടിൽ നിറുത്തിയതിന് ശേഷം പ്രതി നാട്ടുകാർക്കൊപ്പം അപ്പൂപ്പനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുട്ടി പ്രതിയുടെ ഭാര്യയുടെ കൂടെ കട്ടിലിൽ കിടന്നുറങ്ങി. ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ പ്രതി കുട്ടിയുടെ അടുത്ത് കയറിക്കിടന്ന് പീ.ഡി.പ്പി.ച്ചു. കുട്ടി തടഞ്ഞെങ്കിലും പ്രതി വീണ്ടും പീ.ഡ.നം. തുടർന്നു.
കുട്ടി പ്രതിയുടെ ഭാര്യയെ വിളിച്ചുണർത്തി മാറിക്കിടക്കണമെന്ന് ആവശ്യപ്പെട്ടു തുടർന്ന് തൊട്ടടുത്തുള്ള മുറിയിലേക്ക് മാറികിടന്നു.
സംഭവത്തിൽ ഭയന്ന്പോയ കുട്ടി ആരോടും പറഞ്ഞി.ല്ല സംഭവം നടക്കുമ്പോൾ കുട്ടി മൂന്നാം ക്ലസ്സിലായിരുന്നു. പിന്നീട് പ്രതിയെ കാണുമ്പൊൾ കുട്ടിക്ക് ഭയപ്പാട് വർദ്ദിച്ചു. നാലാം ക്‌ളാസിൽ സ്കൂളിൽ പീ.ഡ.ന.ത്തെ. സംബന്ധിച്ച് ഒരു വീഡിയോ കണ്ടപ്പോഴാണ് താൻ പീ.ഡി.പ്പി.ക്ക.പ്പെ.ട്ട.താ.യി. കുട്ടി അറിഞ്ഞത്. ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോൾ കുട്ടി പഠിത്തത്തിൽ പിന്നോക്കം പോയപ്പോൾ അദ്ധ്യാപകർ സ്കൂളിൽ വെച്ച് കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീ.ഡ.ന. വിവരം പുറത്ത് പറഞ്ഞത്.
പ്രോസിക്ക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർ rs വിജയമോഹൻ, എം മുബീന, s ചൈതന്യ, ry അഖിലേഷ്- ഹാജറായി. 22 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും ഹാജരാക്കി. സിഐ ജിബിസജികുമാർ, si ov ഗോപി ചന്ദ്രൻ- എന്നിവരാണ് കേസ് അന്വേഷിച്ചത്.