നവവധുവായി അണിഞ്ഞൊരുങ്ങി രഞ്ജിനി വിവാഹത്തിന് അതിഥികളായി ഈ താരങ്ങള്‍

അവതാരികയായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് രഞ്ജിനി ഹരിദാസ് ഐഡിയ സ്റ്റാർ സിംഗർ പോലെയുള്ള റിയാലിറ്റി ഷോകളിലൂടെയാണ് രഞ്ജിനി എല്ലാവരുടെയും ഇഷ്ട താരമായത് മിനി സ്ക്രീൻ രംഗത്ത് സജീവം ആകാറുണ്ട് എങ്കിലും നടിയുടെ വിവാഹം എന്നാണെന്ന് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന കാര്യമാണ് അതേസമയം അടുത്തിടെയാണ് രഞ്ജിനി ഹരിദാസിന്റെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത് രഞ്ജിനിയുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞുള്ള പ്രമോ വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങിയിരുന്നു വീഡിയോയിൽ നവവധുവായി അണിഞ്ഞൊരുങ്ങിയ രഞ്ജിനിയെയാണ് കാണിക്കുന്നത് അവരൊക്കെ എത്തിയെന്നു തോന്നുന്നു എന്നും പറഞ്ഞ് സന്തോഷത്തോടെ അതിഥികളെ നോക്കിനിൽക്കുന്ന രഞ്ജിനി ഫ്ലവേഴ്സ് ചാനലിൽ സംരക്ഷണത്തിന് ഒരുങ്ങുന്ന ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും എന്ന പരിപാടിയിലാണ് നവവധുവായി രഞ്ജിനി എത്തുന്നത്

വീഡിയോയിൽ രഞ്ജിനിക്ക് അരികെ എത്തുന്ന മുകേഷ് രമേശ് പിഷാരടി തുടങ്ങിയ താരങ്ങളെയും കാണിക്കുന്നുണ്ട് നവംബർ 15 ഞായറാഴ്ച രാത്രി ഒൻപതു മണി മുതലാണ് പരിപാടി ആരംഭിക്കുന്നത് തന്റെ പുതിയ ഷോയെക്കുറിച്ച് മുൻപും സോഷ്യൽ മീഡിയയിലൂടെ രഞ്ജിനി ഹരിദാസ് ആരാധകരെ അറിയിച്ചിരുന്നു അവതാരികയുടെ പുതിയ പരിപാടിക്കായി വലിയ ആകാംഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത് മലയാളത്തിൽ നിരവധി ആരാധകരുള്ള അവതാരകരിൽ ഒരാൾ കൂടിയാണ് രഞ്ജിനി അവതാരക എന്നതിലുപരി നടിയായും തിളങ്ങിയ താരമാണ് രഞ്ജിനി ഹരിദാസ് റിയാലിറ്റി ഷോകൾക്ക് പുറമേ സ്റ്റേജ് ഷോകളിലും മറ്റു പരിപാടികളിലും എല്ലാം അവതാരികയായി രഞ്ജിനി ഹരിദാസ് എത്തിയിരുന്നു അവതാരണത്തിനു പുറമേ ബിഗ് ബോസ് മലയാളം ആദ്യ സീസണിൽ മത്സരാർത്ഥിയായും രഞ്ജിനി പങ്കെടുത്തിരുന്നു ഷോയിൽ 60 ദിവസങ്ങളിൽ അധികം പിടിച്ചു നിന്ന ശേഷമായിരുന്നു രഞ്ജിനി പുറത്തായത്

ബിഗ്ബോസിൽ നിന്ന് പുറത്തായ ശേഷവും സഹ മത്സരാർത്ഥികളും ആയുള്ള ബന്ധം കാത്തുസൂക്ഷിച്ചിരുന്നു ഈ താരം തിരകൾക്കിടയിലും സോഷ്യൽ മീഡിയയിൽ ആക്ടീവ് ആകാറുള്ള താരമാണ് രഞ്ജിനി ഹരിദാസ് ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചും മുൻപ് രഞ്ജിനി എത്തിയിരുന്നു യൂട്യൂബ് ചാനലിലും തന്റെ വിശേഷങ്ങൾ പങ്കുവെച്ച് രഞ്ജിനി എത്താറുണ്ട് അടുത്തിടെ ബിഗ് ബോസ് താരങ്ങളോടൊപ്പം ഉള്ള രഞ്ജിനിയുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു രഞ്ജിനിക്കും അർച്ചനയ്ക്കും ഒപ്പം ദിയ സനയും ദീപൻ മുരളിയും സാബു മോനും എല്ലാം ചിത്രങ്ങളിൽ നിറയാറുണ്ട് അതേസമയം രഞ്ജിനിയുടെ വിവാഹം ഒരു പരിപാടി മുഖേന നടക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത് ” എങ്ക വീട്ട് മാപ്പിളൈ ” എന്ന പരിപാടിയിൽ ആര്യ ഇങ്ങനെ പങ്കെടുത്തിരുന്നു ഇതിനുപിന്നാലെയാണ് തന്റെ വരനെ കണ്ടെത്താൻ രഞ്ജിനി തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നത് ഒരു സ്വയം വരം ആണ് തനിക്ക് താല്പര്യം എന്ന് രഞ്ജിനി കഴിഞ്ഞ വീഡിയോയിൽ പങ്കുവെച്ചിരുന്നു ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് കാത്തിരുന്നു തന്നെ കാണുക തന്നെ വേണം.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *