ജനപ്രിയനായകൻ ദിലീപിന്റെയും ഭാര്യയും നടിയുമായ കാവ്യാമാധവന്റെയും ഏറ്റവും പുതിയ ചിത്രം വൈറലാകുന്നു ദിലീപിന്റെ ഒരു ഫാൻസ് പേജിൽ പങ്കു വെക്കപ്പെട്ട ചിത്രം ഇരുവരും ഒന്നിച്ച് ഒരു നാട്ടിൻപുറത്ത് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് വളരെ സിമ്പിൾ ആയ വസ്ത്രം ധരിച്ച കാവ്യയും മുണ്ടും ഷർട്ടും അണിഞ്ഞ ദിലീപിനെയും കണ്ട് എല്ലാവരും ഏറെ സന്തോഷത്തിലാണ് വിവാഹശേഷം സോഷ്യൽ മീഡിയയിൽ നിന്നും പിൻവലിഞ്ഞു നിൽക്കുന്ന കാവ്യാ മാധവന്റെ ചിത്രങ്ങൾ വളരെ സന്തോഷത്തോടെയും സ്നേഹത്തോടെയും ആണ് ചില ആരാധകർ ഏറ്റെടുക്കുന്നത് കഴിഞ്ഞദിവസം ദിലീപിന്റെ പിറന്നാളും ആയി ബന്ധപ്പെട്ട് കാവ്യയും ദിലീപും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു ആരാധകരും സഹപ്രവർത്തകരും അടക്കം നിരവധി പേരാണ് അന്ന് ദിലീപിന് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയത്
ഒരു മിമിക്രി താരമായി തുടങ്ങി സംവിധാന സഹായിയായും ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട് മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ് ദിലീപ് ജനപ്രിയ നായകൻ എന്ന ടാഗ്ലൈൻ അദ്ദേഹത്തിന് ആരാധകർ സമ്മാനിച്ചതാണ് എന്നാൽ നടിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായതോടെ ദിലീപിന്റെ സൽപേരുകൾക്ക് മുകളിൽ കരിനിഴൽ വീണു അമ്പത്തിമൂന്നാം പിറന്നാൾ ആഘോഷത്തിനിടയിലെ ചിത്രങ്ങളും കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു കാവ്യാമാധവനും മീനാക്ഷിയും ചേർന്നാണ് ജന്മദിനത്തിന് ദിലീപിന് സർപ്രൈസ് ഒരുക്കിയത് എന്ന് പുറത്ത് റിപ്പോർട്ടുകൾ വന്നിരുന്നു ലോക്ക് ഡൗൺ സമയത്ത് ചെന്നൈയിലുള്ള മീനാക്ഷി പത്മ സരോവരം എന്ന ദിലീപിന്റെ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു
അച്ഛന്റെ പിറന്നാൾ ആഘോഷത്തിന് സർപ്രൈസ് ഒരുക്കാനായി മീനുട്ടി മുന്നിലുണ്ടായിരുന്നു എന്നുള്ള വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത് പ്രതിസന്ധിഘട്ടങ്ങളിൽ ശക്തമായ പിന്തുണയുമായി അച്ഛന് ഒപ്പം നിൽക്കുകയായിരുന്നു ഈ മകൾ അതേ സമയം കാവ്യയുടെ പുതിയ ലുക്ക് ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത് തനി നാടൻ ലുക്കിൽ മേക്കപ്പ് അധികമില്ലാതെ അധികം ആഭരണങ്ങൾ ധരിക്കാതെ വളരെ സിമ്പിൾ ആയി പിങ്ക് ചുരിദാർ അണിഞ്ഞ് നിൽക്കുന്ന കാവ്യയുടെ ചിത്രങ്ങൾ ഏവരും ഏറ്റെടുത്തിരിക്കുകയാണ് കാവ്യ പഴയതുപോലെ തന്നെ അതീവ സുന്ദരി ആയിരിക്കുന്നു എന്നും പറയുന്നു മാസ്ക് ധരിച്ചുള്ള കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
All rights reserved StrangeMedia.