പ്രവാസിയായ അച്ഛൻ ലീവിന് നാട്ടിൽ വന്നപ്പോൾ സംഭവിച്ചത് സംഭവം നടന്നത് കേരളത്തിൽ

സ്വന്തം മകളെ ഗർഭിണി ആക്കിയ ശേഷം ബന്ധുവായ കൗമാരക്കാരനെ പ്രതിയാക്കാൻ ശ്രമം നടത്തിയ പിതാവിന്റെ ക്രൂരത ഒടുവിൽ വെളിച്ചത്തായി കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂരിൽ ആണ് 13 വയസുകാരിയായ മകളെ സ്വന്തം അച്ഛൻ പീഡിപ്പിക്കുകയും കുറ്റം മറ്റൊരാളുടെ തലയിൽ കെട്ടി വെക്കാനും ശ്രമം നടത്തിയത് കഴിഞ്ഞ ഒക്ടോബർ 21നാണ് ഇയാൾ നാട്ടിൽ നിന്നും ഖത്തറിലേക്ക് മടങ്ങിയത് അതിനു ശേഷം മക്കൾ തലകറങ്ങി വീണു ഇതേതുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് ഡോക്ടറുടെ പരിശോധനയിൽ പെൺകുട്ടി ആറുമാസം ഗർഭിണിയാണ് എന്ന് മനസ്സിലായത് തുടർന്ന് ഡോക്ടർ അന്വേഷിച്ചപ്പോഴാണ് തന്റെ ഇളയമ്മയുടെ മകനും അയൽവാസിയുമായ പതിനഞ്ചുകാരൻ ആണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്

ഇക്കാര്യം പോലീസിനെ അറിയിച്ചപ്പോൾ പോലീസിനോട് പെൺകുട്ടി ഇതേ കാര്യം തന്നെയാണ് ആവർത്തിച്ചത് എന്നാൽ മൊഴിയിലെ ചില വൈരുദ്ധ്യം പോലീസിന് സംശയമുയർത്തി തുടർന്ന് വനിതാ പോലീസുകാരും കൗൺസിലിംഗ് വിദഗ്ധരും ചേർന്ന് സംസാരിച്ചപ്പോഴാണ് പിതാവാണ് പീഡിപ്പിച്ചത് എന്ന് കുട്ടി വെളിപ്പെടുത്തിയത് വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടിയെ പലതവണയായി പീഡിപ്പിച്ചതെന്ന് പെൺകുട്ടി തുറന്നു പറഞ്ഞു ലോക് ഡൗണിന് ശേഷം പിതാവ് വിദേശത്തേക്ക് തിരിച്ചുപോവുകയും ചെയ്തു വിദേശത്തുള്ള പിതാവിന്റെ ഭീഷണിയെ തുടർന്നാണ് സത്യം പറയാതിരുന്നത് എന്നും പെൺകുട്ടി മൊഴി നൽകി കേരളമൊട്ടാകെ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഈ വാർത്ത കേട്ട് സ്വന്തം അച്ഛനെ പോലും വിശ്വസിക്കാൻ കഴിയാത്ത നിലയിലേക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നു.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *