നാടിനെ നടുക്കിയ ആ സംഭവത്തിൽ നിധീഷ് ചെയ്തത് തെറ്റ് കോടതിയുടെ വിലയിരുത്തൽ

വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പ്രകടനത്തിൽ എൻജിനീയറിങ് വിദ്യാർഥിയെ കുത്തിയും പെട്രോൾ ഒഴിച്ചും തീവച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി തൃശ്ശൂർ ചീയാനം സ്വദേശിനിയായ 21 വയസ്സുകാരി നീതു കൊല്ലപ്പെട്ട കേസിലാണ് പ്രതി നിധീഷിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത് ശിക്ഷ ഇരുപത്തിമൂന്നാം തീയതി വിധിക്കും 2019 ഏപ്രിൽ നാലിന് പുലർച്ചെ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത് തൃശ്ശൂർ ചീയാരത്ത് എൻജിനീയറിങ് വിദ്യാർഥിനി നീതുവിനെ വീടിന്റെ ശുചിമുറിയിലിട്ടാണ് കൊലപെടുത്തിയത് സുഹൃത്തും കാമുകനുമായ വടക്കേക്കാട് സ്വദേശി നിതീഷ് ആയിരുന്നു കൊലപാതകി വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണം എന്നാണ് അന്ന് ബന്ധുക്കൾ ആരോപിച്ചത്.

27 കാരനായ പ്രതി നിതീഷ് കളമശ്ശേരിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു കത്തിയും പെട്രോളും വാങ്ങി നേരെ ചീയാരത്ത് നീതുവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു അമ്മ നേരത്തെ മരിച്ചതിനാൽ നീതു താമസിച്ചിരുന്നത് ആകട്ടെ അമ്മാവന്റെ വീട്ടിലായിരുന്നു നിലവിളി കേട്ട് ഓടിയെത്തിയ മുത്തശ്ശിയും അമ്മാവനും പ്രതിയെ കയ്യോടെ പിടികൂടി പോലീസിന് കൈമാറി നീതുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല കൊല്ലാൻ ഉപയോഗിച്ച കത്തി വീടിന്റെ ശുചിമുറിയിൽ തന്നെ പോലീസ് കണ്ടെടുത്തു പെട്രോൾ കൊണ്ടുവന്ന കുപ്പിയും കണ്ടെടുത്തിരുന്നു കൊല നടത്തിയതിന് ദൃസാക്ഷികൾ ഇല്ല പക്ഷേ കൊലയ്ക്കുശേഷം പ്രതി ഇറങ്ങിവരുന്നത് നീതുവിന്റെ ബന്ധുക്കൾ കണ്ടിരുന്നു ഇവരുടെ മൊഴിയാണ് നിർണായകമായത് ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് കൊലക്കുറ്റം ആണ് പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത് ജീവപര്യന്തമോ വധശിക്ഷയോ ആണ് ഇത് പ്രകാരം ഉള്ള ശിക്ഷ.

തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഡി അജിത് കുമാർ ഈ മാസം 23ന് ശിക്ഷ വിധിക്കും അതേസമയം നിതീഷും നീതുവും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് ഇരുവരും തമ്മിൽ ഉള്ള ടിക് ടോക് വീഡിയോകൾ വ്യക്തമാക്കുന്നത് എന്നാൽ പിന്നീട് ഇവരുടെ ബന്ധത്തിൽ എന്താണ് സംഭവിച്ചത് എന്നത് വ്യക്തമല്ല നീതു വിവാഹം വേണ്ടെന്നു വയ്ക്കാൻ എന്തായിരുന്നു കാരണമെന്നും ആർക്കുമറിയില്ല 27 കാരനായ പ്രതി നിതീഷ് കളമശ്ശേരിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു കത്തിയും പെട്രോളും വാങ്ങി നേരെ ചീയാരത്ത് നീതുവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു അമ്മ നേരത്തെ മരിച്ചതിനാൽ നീതു താമസിച്ചിരുന്നത് ആകട്ടെ അമ്മാവന്റെ വീട്ടിലായിരുന്നു നിലവിളി കേട്ട് ഓടിയെത്തിയ മുത്തശ്ശിയും അമ്മാവനും പ്രതിയെ കയ്യോടെ പിടികൂടി പോലീസിന് കൈമാറി,

 

 

നീതുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല കൊല്ലാൻ ഉപയോഗിച്ച കത്തി വീടിന്റെ ശുചിമുറിയിൽ തന്നെ പോലീസ് കണ്ടെടുത്തു പെട്രോൾ കൊണ്ടുവന്ന കുപ്പിയും കണ്ടെടുത്തിരുന്നു കൊല നടത്തിയതിന് ദൃസാക്ഷികൾ ഇല്ല പക്ഷേ കൊലയ്ക്കുശേഷം പ്രതി ഇറങ്ങിവരുന്നത് നീതുവിന്റെ ബന്ധുക്കൾ കണ്ടിരുന്നു ഇവരുടെ മൊഴിയാണ് നിർണായകമായത് ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് കൊലക്കുറ്റം ആണ് പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത് ജീവപര്യന്തമോ വധശിക്ഷയോ ആണ് ഇത് പ്രകാരം ഉള്ള ശിക്ഷ തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഡി അജിത് കുമാർ ഈ മാസം 23ന് ശിക്ഷ വിധിക്കും അതേസമയം നിതീഷും നീതുവും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് ഇരുവരും തമ്മിൽ ഉള്ള ടിക് ടോക് വീഡിയോകൾ വ്യക്തമാക്കുന്നത് എന്നാൽ പിന്നീട് ഇവരുടെ ബന്ധത്തിൽ എന്താണ് സംഭവിച്ചത്.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *