മൊബൈൽ മോഷ്ടിച്ച കുട്ടികളെ കൈയോടെ പിടികൂടി ഭുവനേശ്വരി പിന്നീട് സംഭവിച്ചത് കണ്ണ് നിറക്കുന്ന സംഭവങ്ങൾ

ചെന്നൈയിൽ നിന്നും മറ്റൊരു മനോഹരമായ വാർത്ത ആണ് ഇന്ന് റിപ്പോർട്ട് ചെയ്യുന്നത്. ഇൻസ്‌പെക്ടർ ഭുവനേശരുടെ സ്റ്റേഷനിലേക്ക് കുറെ ആളുകൾ മൊബൈൽ മോഷ്ടിച്ചു എന്ന് പറഞ്ഞു. മൂന്ന് കുട്ടികളെ കൊണ്ട് വരുക ആണ് എന്നാൽ അതിൽ ഒരു കുട്ടിയെ കണ്ടപ്പോൾ ഭുവനേശ്വരിക്ക് സംശയം തോന്നി. എന്താണ് നടന്നത് എന്ന് അവർ കുട്ടികളോട് ചോദിച്ചു മൊബൈൽ അവർ മോഷ്ടിച്ചത് തന്നെ എന്ന് കുട്ടികൾ സമ്മതിച്ചു.എന്നാൽ എന്തിനാണ് മോഷ്ടിച്ചത് എന്ന് അവൻ പറഞ്ഞപ്പോൾ ഇൻസ്‌പെക്ടർ ഒരു നിമിഷം ഞെട്ടി. അതെ ഓൺലൈൻ ക്ലാസ് പഠിക്കാൻ വേണ്ടി ആണ് എന്ന് അവൻ പറഞ്ഞു അവന്റെ കൂടെ ഉള്ള രണ്ടു പേരും ക്രിമിനൽസ് ആണ് അവർ ഇവനെ സഹായിക്കുക ആണ് ചെയ്തത് എന്നാൽ പഠിക്കാൻ മൊബൈൽ ഒപ്പിച്ചു കൊടുത്താൽ വേറെ മോഷണങ്ങൾക്കും മറ്റും ഇവൻ സഹായിക്കണം.

ഇതായിരുന്നു അവർ തമ്മിലുള്ള ഉടമ്പടി ഇൻസ്പെക്ടർക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല. ഇവനെ കയ്യോടെ പിടിച്ചത് നന്നായി ഇല്ലെങ്കിൽ ഇവാൻ ഇവരുടെ കൂടെ ചേർന്ന് ക്രിമിനൽ ആയേനെ ഈ കുട്ടിയെ എങ്ങനെ എങ്കിലും രക്ഷിക്കണം ഒരു ട്രക്ക് ഡ്രൈവറുടെ കയ്യിൽ നിന്നാണ് മൊബൈൽ മോഷ്ടിച്ചത്. അയാളെ കാര്യം പറഞ്ഞു മനസ്സിലാക്കി എന്നിട്ട് ആ ഇൻസ്‌പെക്ടർ ചെയ്തത് എന്താണ് എന്ന് അറിയുമോ. അവൻ ഒരു മൊബൈൽ വാങ്ങി. എന്നിട്ട് പറഞ്ഞു എന്റെ മോൾക്ക് മൊബൈൽ വാങ്ങാൻ വെച്ച കാശ് ആണ് അവളെക്കാൾ ഇപ്പോൾ നിനക്കാണ് ആവിഷയം എന്നും പറഞ്ഞു. ബാക്കി രണ്ടു കുട്ടികളെയും കൗണ്സലിങ്ങിന് വിട്ടു അവനെ വീട്ടിലും കൊണ്ടാക്കി. എന്ത് ആവിശ്യം വന്നാലും എന്നെ വിളികൊണ്ടു എന്നും ആ ഇൻസ്‌പെക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *